Mon, Jun 17, 2024
33.3 C
Dubai

ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്‌രിവാൾ

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തിൽ രണ്ടാംനിര നേതൃത്വത്തിന് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതലകൾ കൈമാറി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഭരണ...

മധ്യപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്‌ഗഡിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്‌ഥർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ...

ഇന്ത്യ ആര് ഭരിക്കും? രാജ്യം കാത്തിരിക്കുന്ന വിധി നാളെയറിയാം

ന്യൂഡെൽഹി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്‌റ്റൽ ബാലറ്റും, പിന്നീട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണും....

അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്‌കെഎം; ഭരണത്തുടർച്ചയെ അഭിനന്ദിച്ച് മോദി

ന്യൂഡെൽഹി: അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്ത് ബിജെപി സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 46 സീറ്റിൽ ബിജെപി വിജയം നേടി....

‘നിങ്ങൾ സന്തോഷത്തിലെങ്കിൽ ഞാനും സന്തോഷത്തിൽ ആയിരിക്കും’; കെജ്‌രിവാൾ തിരികെ ജയിലിലേക്ക്

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങും. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ...

295 സീറ്റിൽ കൂടുതൽ നേടും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്. 295 സീറ്റിൽ കൂടുതൽ ഇന്ത്യ സഖ്യം നേടുമെന്ന ആത്‌മവിശ്വാസം കോൺഗ്രസ് പങ്കുവെച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിനിടെ എക്‌സിലൂടെയാണ് കോൺഗ്രസിന്റെ...

എക്‌സിറ്റ് പോൾ ബിജെപിക്ക് അനുകൂലം; ‘ഇന്ത്യ’ നൂറ് കടക്കും, കേരളത്തിൽ യുഡിഎഫ്

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചിരിക്കെ, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇതുവരെ വന്ന ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുമെന്നാണ് റിപ്പോർട്. 'ഇന്ത്യ' മുന്നണി നൂറിലേറെ...

ഹരജിയിൽ വിധി പറയുന്നത് മാറ്റി; അരവിന്ദ് കെജ്‌രിവാൾ നാളെ തിരിച്ച് ജയിലിലേക്ക്

ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ വിധി പറയുന്നത് ഡെൽഹി റൗസ് അവന്യൂ കോടതി ജൂൺ അഞ്ചിലേക്ക് മാറ്റി. ഇതോടെ നാളെ തന്നെ കെജ്‌രിവാളിന് തിഹാർ...
- Advertisement -