കെയു ഇഖ്‌ബാൽ അനുസ്‍മരണം; എതിര്‍പ്പുകൾ ഉണ്ടായിട്ടും ഇഖ്ബാല്‍ ഗദ്ദാമക്കൊപ്പം നിന്നു -കമൽ
റിയാദ്: കെയു ഇഖ്ബാലുമായി വിദ്യാര്‍ഥി കാലം മുതല്‍ തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളെ ചേര്‍ത്തുപിടിച്ചിരുന്ന അദ്ദേഹം ഒരു പ്രസ്‌ഥാനമായിരുന്നു എന്നും പ്രമുഖ ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമല്‍ പറഞ്ഞു.
നവംബർ...
നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന; സൗദിയിൽ പിടിയിലായത് 13906 പേർ
റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന. ഒരാഴ്‌ചക്കിടെ 13906 പേരെയാണ് പിടികൂടിയത്. നവംബർ 11 മുതൽ 17 വരെയുള്ള കാലയളവിൽ...
കെയു ഇഖ്‌ബാൽ; എഴുതി പൂർത്തിയാവാതെ പോയ പുസ്‌തകം
കെയു ഇഖ്‌ബാൽ എന്ന പത്രപ്രവർത്തകനെ പരിചയപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ്, ഞാനൊരു കഥ എഴുതുന്നത്.
‘മാധ്യമ’ മുൾപ്പടെയുള്ള പത്രങ്ങളിലെ എഡിറ്റ് പേജിൽ നർമരസപ്രധാനമായ ‘മിഡിൽ പീസ്’ എന്ന വിഭാഗത്തിലെ ചെറുകുറുപ്പുകളിലൂടെയും ‘ചിത്രഭൂമി’യിലെ സിനിമാ വിശേഷങ്ങളിലൂടെയും...
സൗദി അറേബ്യയില്‍ വീണ്ടും മിസൈൽ ആക്രമണം
റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്‌ച വീണ്ടും മിസൈൽ ആക്രമണമുണ്ടായി. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്‌ഥാനത്ത് പതിക്കുന്നതിന് മുമ്പ്...
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെയു ഇഖ്‌ബാൽ നിര്യാതനായി
ജിദ്ദ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെയു ഇഖ്‌ബാൽ ജിദ്ദയിൽ നിര്യാതനായി. സൗദിയിലെ പ്രശസ്‌ത മലയാളം പത്രമായ 'മലയാളം ന്യൂസ്' ലേഖകനായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ഗദ്ദാമ എന്ന സിനിമയുടെ രചന നിർവഹിച്ചതും...
വിദേശിയരായ വിദഗ്‌ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു
റിയാദ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ്...
നിയന്ത്രണങ്ങളിൽ ഇളവ്; സൗദിയിൽ ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി
റിയാദ്: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ബീച്ചുകളിലും നടപ്പാതകളിലും കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച ആളുകൾക്ക് പ്രവേശനാനുമതി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പൂർണമായും വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് തുറസായ...
സൗദിയിൽ തൊഴിൽ വിസയ്‌ക്ക് മുൻകൂർ കരാർ നിർബന്ധമാക്കും
റിയാദ്: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദ്ദേശിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ...








































