മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും പിഴയും; കടുത്ത നടപടിയുമായി സൗദി
റിയാദ്: മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും 5 ലക്ഷം റിയാൽ പിഴയും ശിക്ഷ ഏർപ്പെടുത്തി സൗദി അറേബ്യ. മനഃപൂർവം കോവിഡ് പരത്തുന്നത് കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
കുറ്റം ആവര്‍ത്തിച്ചാല്‍...
സൗദിയിൽ 1072 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 1072 പേർക്ക്. 858 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 9 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 4,11,263...
സൗദിയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം
റിയാദ്: സൗദി അറേബ്യയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. അൽ ദർബിൽ പ്രവർത്തിക്കുന്ന അൽ ദർബ് സെൻട്രൽ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കിയത്.
തൊട്ടടുത്ത്...
സൗദിക്ക് നേരെ ആക്രമണ ശ്രമം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
റിയാദ്: സൗദി അറേബ്യയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താനുള്ള ഹൂതി ശ്രമം അറബ് സഖ്യസേന തകര്‍ത്തതായി റിപ്പോർട്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകൾ വെള്ളിയാഴ്‍ച സേന തകര്‍ത്തതായി...
സൗദിയിൽ 970 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 11 മരണം
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. പുതിയതായി 970 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 896 പേർ രോഗ മുക്‌തരായി. രാജ്യത്ത് അകെ റിപ്പോർട് ചെയ്‌ത കേസുകളുടെ...
കാലി സിറിഞ്ചുമായി വാക്‌സിന്‍ കുത്തിവെപ്പ്; സൗദിയിൽ ഡോക്‌ടര്‍ അറസ്‌റ്റിൽ
റിയാദ്: കാലി സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഏഷ്യന്‍ വംശജനായ ഡോക്‌ടറാണ് സൗദിയില്‍ അറസ്‌റ്റിലായത്. വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
സൗദി അറേബ്യക്കെതിരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണം. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്‌താവ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‍ചയും...
സൗദി അറേബ്യയിൽ രോഗ മുക്‌തരുടെ എണ്ണം ഉയരുന്നു
റിയാദ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധിയിൽ ആയിരിക്കെ സൗദി അറേബ്യയിൽ ആശ്വാസം. സൗദിയിൽ രോഗ മുക്‌തരുടെ പ്രതിദിന എണ്ണം ഉയർന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ...








































