Mon, Jan 26, 2026
19 C
Dubai

സൗദിയിൽ പുതിയ തൊഴിൽ നിയമം 14ന് പ്രാബല്യത്തിൽ; പ്രവാസികൾക്കും ഗുണം ചെയ്യുമെന്ന് മന്ത്രാലയം

റിയാദ്: സൗദിയിൽ പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങൾ ഈ മാസം 14 മുതൽ പ്രാബല്യത്തിൽ വരും. ഇതുവരെ നിലനിന്നിരുന്ന തൊഴിൽ സമ്പ്രദായം മാറുമ്പോൾ ഏത് വിധത്തിൽ ആയിരിക്കുമെന്ന സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്‌തത വരുത്തി മാനവ...

സൗദിയിൽ നടന്ന ഡ്രോണ്‍ ആക്രമണം; ഇന്ത്യയിലെ ഇന്ധന വില വീണ്ടുമുയരും

സൗദിഅറേബ്യ: ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപാദദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ബാരലിന് ഒറ്റ ദിവസം കൊണ്ട്...

ഹൂതി ആക്രമണം; ലോകത്തിന്റെ തന്നെ ഊര്‍ജ വിതരണത്തിന് വെല്ലുവിളിയെന്ന് സൗദി

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകളിലൊന്നിന് നേരെയും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് നേരെയും ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായതായി സ്‌ഥിരീകരിച്ച് സൗദി ഊര്‍ജ്ജ...

സൗദിക്ക് നേരെ ഹൂതികളുടെ പത്ത് ഡ്രോണ്‍; തിരിച്ചടിച്ച് സഖ്യസേന

മനാമ: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച പത്ത് ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു. ഞായറാഴ്‌ച രണ്ട് സമയങ്ങളിലാണ് സൗദി പട്ടണങ്ങളെ ലക്ഷ്യമിട്ട് ഹൂതികള്‍ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച പത്ത് ഡ്രോണുകള്‍ അയച്ചത്. അക്രമണത്തിന്...

സൗദിയിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഇന്ന് മുതല്‍

റിയാദ്: സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഭാഗിക ഇളവ്. ഇന്നു മുതല്‍ രാജ്യത്തെ റസ്‌റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. സിനിമാ തീയറ്ററുകള്‍ക്കും‍ വിനോദ, കായിക...

സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനം

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു മാസം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ പരിപാടികളും സിനിമാ...

തുടർച്ചയായുള്ള ഹൂതി ആക്രമണം; യുഎൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി

റിയാദ്: സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിക്ക് സൗദി കത്ത് നൽകി. ആക്രമണം അന്താരാഷ്‍ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് സൗദി വ്യക്‌തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിക്ക്...

വാക്‌സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റെയ്ൻ വേണ്ട

റിയാദ്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദി അറേബ്യയില്‍ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്‌താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി അറിയിച്ചു. കോവിഡ് സ്‌ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റെയ്ൻ...
- Advertisement -