Tue, Jan 27, 2026
20 C
Dubai

കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 104 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,259 ആയി. 9 പേർ കോവിഡ്...

ജിസിസി ഉച്ചകോടി; ഖത്തര്‍ അമീര്‍ പങ്കെടുക്കും

റിയാദ്: ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതായി വിവിധ ഗള്‍ഫ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

സൗദിയില്‍ ഇന്ന് കോവിഡ് ബാധിതര്‍ 100ല്‍ താഴെ; 24 മണിക്കൂറില്‍ 10 മരണം

റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം വീണ്ടും 100ല്‍ താഴെ. 94 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...

ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾക്ക് സൗദിയിൽ വിലക്ക് തുടരും

ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള സർവീസുകൾക്ക് നേരത്തെ ഉണ്ടായിരുന്ന വിലക്ക് തുടരും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ കഴിഞ്ഞ സെപ്റ്റംബറിൽ...

ജിസിസി ഉച്ചകോടി ചൊവ്വാഴ്‌ച; ചരിത്ര സംഗമത്തിന് ഒരുങ്ങി അൽ ഉലയിലെ ‘ചില്ല് കൊട്ടാരം’

റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജിസിസി (ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. സൗദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരമായ അല്‍ ഉലയിലാണ് 41ആമത്...

സൗദിയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറില്‍ 9 മരണം

റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 101 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഒപ്പം തന്നെ 9 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന്...

വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; സൗദിയില്‍ 5 ലക്ഷത്തിലധികം ഡോസ് വാക്‌സിനെത്തി

റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ 5 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍ കൂടി രാജ്യത്തെത്തി. ഫൈസര്‍ ബയോടെക് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിന്റെ കൂടുതല്‍ ഡോസാണ് ഇപ്പോള്‍ രാജ്യത്തെത്തിച്ചത്....

സൗദിയില്‍ 137 പേര്‍ക്കുകൂടി കോവിഡ്; പ്രതിദിന മരണനിരക്ക് കുറഞ്ഞു തന്നെ

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 137 പേര്‍ക്ക്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,62,878 ആയി. 228 പേര്‍ രോഗമുക്‌തിയും നേടി. 3,54,081...
- Advertisement -