ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ
കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ. കോവിഡ് വ്യാപനത്തിന് തടയിടുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
കോവിഡ് വ്യാപനം രൂക്ഷം; ജില്ലാ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന
ചെറുവത്തൂര്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലാണ് പരിശോധനയും ബോധവൽക്കരണവും പോലീസ് കർശനമാക്കിയത്.
കാലിക്കടവ് പാലത്തിന്റെ ഇരുവശത്തുമാണ് പരിശോധന. കണ്ണൂര്‍ ജില്ലയിലേക്ക്...
ഷോളയൂരിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വെച്ചപ്പതി ഊരിലെ സെൽവൻ എന്ന രേശൻനാണ്(43) പരിക്കേറ്റത്. ഇയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
വനത്തിനോട് ചേർന്നുള്ള പറമ്പിൽ ജോലി ചെയ്‌ത് തിരികെ വരുന്നതിനിടെയാണ്...
ഡ്യൂട്ടിക്കിടെ ഹൃദയാഘാതം വന്ന കൺട്രോൾ റൂം എസ്ഐ മരിച്ചു
നാദാപുരം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാദാപുരം കൺട്രോൾ റൂം എസ്ഐ മരിച്ചു. ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (50) ആണ് മരിച്ചത്. മൃതദേഹം...
കെഎം ഷാജിയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം; പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി. കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്‌ഥൻ...
ജില്ലയിലെ പുൽപ്പള്ളിയിൽ ആൾക്കൂട്ട നിയന്ത്രണം; കർശന നടപടികളുമായി പോലീസ്
വയനാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയുടെ പല മേഖലകളിലും പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഇത്. ബത്തേരി, മാനന്തവാടി,...
ഫോർമലിൻ കലർത്തിയ മൽസ്യവിൽപ്പന; കൊല്ലൻപിടിയിൽ 300 കിലോ പിടിച്ചെടുത്തു
മലപ്പുറം : ജില്ലയിൽ മായം കലർന്ന മൽസ്യങ്ങളുടെ വിൽപ്പന രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി കൊല്ലൻപിടിയിലെ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് മായം ചേർത്ത 300 കിലോഗ്രാം മൽസ്യമാണ്. ഇവിടെ...
കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ
പാലക്കാട് : കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ ആകെ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം എന്നിവയുടെ ലംഘനം, കൂട്ടംകൂടൽ എന്നിവ പരിശോധിച്ചു സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ...








































