Thu, Jul 2, 2026
35 C
Dubai

പഞ്ചസാര ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; 2 പേർക്ക് പരിക്ക്

ചെറുവത്തൂർ: ദേശീയപാത മയിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വെള്ളക്കെട്ടിലേക്ക് പ‍ഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന കർണാടക ഹുബ്‌ളിയിലെ എച്ച് രമേശ് (42), കൊപ്പഡയിലെ എൻ രമേശ് (32) എന്നിവർ...

ജില്ലയിൽ 93 സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

കണ്ണൂർ: കോവിഡ് പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിച്ച് കലക്‌ടർ ടിവി സുഭാഷ് ഉത്തരവിട്ടു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തെ തുടർന്ന് 30വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസാസ്‌റ്റർ മാനേജ്മെന്റ്...

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട് ചെയ്‌തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനായി ഇന്ന്...

വിഷു-ഈസ്‌റ്റർ വിപണി; ജില്ലയിൽ കൺസ്യൂമർഫെഡ് വിറ്റുവരവ് 5.34 കോടി

മലപ്പുറം: കൺസ്യൂമർ ഫെഡിന്റെ ഈസ്‌റ്റർ-വിഷു വിപണികളിൽ ജില്ലയിൽ 5.34 കോടിയുടെ വിറ്റുവരവ്‌. 13 ഇനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ്‌ സാധനങ്ങൾ പൊതുവിപണിയേക്കാൾ 10 മുതൽ 30 ശതമാനംവരെ വിലക്കുറവിലുമാണ്‌ വിൽപ്പന നടത്തിയത്‌. ജയ അരി,...

‘മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല’; അമ്പലപ്പറമ്പിൽ ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ്; പ്രതിഷേധം

പയ്യന്നൂർ: അമ്പലപ്പറമ്പിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി സ്‌ഥാപിച്ച ബോർഡിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ കുഞ്ഞിമംഗലം മല്യോട് പാലോട്ടുകാവിലാണ് ബോർഡ് സ്‌ഥാപിച്ചത്‌. 'ഉൽസവകാലങ്ങളിൽ മുസ്‌ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല' എന്നായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം. മതസൗഹാർദ്ദത്തിന്...

ചൂട്ടാട്-പാലക്കോട് അഴിമുഖം സംരക്ഷിക്കാൻ പുലിമുട്ട്; 28.6 കോടിയുടെ പദ്ധതി

പഴയങ്ങാടി: ചൂട്ടാട്-പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. സംഘത്തിൽ ടിവി രാജേഷ് എംഎൽഎയും ഉണ്ടായിരുന്നു. പുലിമുട്ടിന്റെ നിർമാണം മൂന്ന്...

ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കാസർഗോഡ്: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാസർഗോഡ്‌ ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...

ജില്ലയിലെ സിഎൻജി പമ്പുകളുടെ ഉൽഘാടനം 19ന്

കോഴിക്കോട്: പ്രവർത്തനശേഷി കൂടിയതും ചിലവ് കുറഞ്ഞതുമായ സിഎൻജി (കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌) കോഴിക്കോട്ടെ വിവിധ പെട്രോൾ പമ്പുകൾ വഴി ഏപ്രിൽ 19 മുതൽ ലഭ്യമാകും.‌ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ...
- Advertisement -