Tue, Jul 14, 2026
33.8 C
Dubai

മർകസു സഖാഫത്തി സുന്നിയ്യക്ക് ‘ദിവാൻ’ എന്ന പേരിൽ കേന്ദ്രീകൃത ഓഫീസ് സമുച്ഛയം വരുന്നു

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് അന്താരാഷ്‌ട്ര ദേശീയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി 'ദിവാൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. മർകസിന്റെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്‌ദുൽ ഖാദിർ അഹ്ദൽ...

നാട്ടികയില്‍ വഞ്ചി മറിഞ്ഞ് കാണാതായ നാല് പേരെ രക്ഷിച്ചു

തൃശൂര്‍ : ജില്ലയിലെ നാട്ടികുളം തമ്പാന്‍കടവില്‍ മൽസ്യബന്ധനത്തിന് കടലില്‍ പോയി വഞ്ചി മറിഞ്ഞു കാണാതായ 4 പേരെയും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാല് പേരെയും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിതമായി...

ബിജെപി പ്രവർത്തകന് എതിരെ ആക്രമണം; 2 സിപിഎമ്മുകാർ അറസ്‌റ്റിൽ

ചാവക്കാട്: തൃശൂർ ഒരുമനയൂരിൽ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ. കണ്ണിക്കുത്തി കണ്ടമ്പുള്ളി മഹേഷ് (33), മുത്തമ്മാവ് കറുത്തേടത്ത് നിബിൻ (22) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒരുമനയൂർ...

തൃശൂര്‍ നാട്ടികയില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി

തൃശൂര്‍: നാട്ടിക കടലില്‍ വഞ്ചി മറിഞ്ഞ് നാലുപേരെ കാണാതായി. തളിക്കുളം തമ്പാന്‍ കടവ് സ്വദേശികളായ സുബ്രഹ്‌മണ്യൻ (60), ഇക്ബാല്‍ (50), വിജയന്‍ (55), കുട്ടന്‍ (60) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ നാല്...

ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പതിനഞ്ചുകാരന്‍ മരിച്ചു

കോഴിക്കോട്: പതിനഞ്ചു വയസുകാരന്‍ ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് പാലാഴിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരണപ്പെട്ടത്. പാലാഴി ബൈപാസിന്...

എടിഎം കൗണ്ടറില്‍ മോഷണശ്രമം; സിസിടിവിയില്‍ കുടുങ്ങി; പ്രതി പിടിയില്‍

പത്തിരിപ്പാല: മങ്കര വെള്ളറോഡില്‍ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം. സിസിടിവിയില്‍ കുടുങ്ങിയ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ഇന്നലെ പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. ഈറോഡ് സ്വദേശി മേലെതൊടി ലോക്നാഥ് (51)...

അട്ടപ്പാടിയിലേക്ക് മദ്യം കടത്തി; ബിജെപി സ്‌ഥാനാര്‍ഥിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

മണ്ണാര്‍ക്കാട്: വില്‍പനക്കായി അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ രണ്ടുപേര്‍ അറസ്‌റ്റില്‍. ഓട്ടോയില്‍ കടത്തുകയായിരുന്ന 32 ലിറ്റര്‍ മദ്യമാണ് ആനമൂളിയില്‍ വെച്ച് പോലീസ് പിടികൂടിയത്. തെങ്കര കോല്‍പാടം സ്വദേശികളായ കടിയംപാല വീട്ടില്‍ സജീവ് (30), പൊട്ടിക്കല്‍...

ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി

എടപ്പാൾ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിന്റെ (24) മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎസ്‌പി...
- Advertisement -