Tue, Jun 30, 2026
30.7 C
Dubai

കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത; ലഹരിമാഫിയക്ക് പങ്കെന്ന് ആരോപണം

കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ജംഷിദിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. കഴിഞ്ഞ ബുധനാഴ്‌ചയാണ് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷിദിന്റെ...

വിമുക്‌ത ഭടൻ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കണ്ണൂർ: പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വിമുക്‌തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കപ്പൂര് കെഡി ഫ്രാൻസിസിനെ (48) ആണ് ഞായറാഴ്‌ച രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച...

കോൺഗ്രസ്‌ (എസ്) കോഴിക്കോട് ജില്ലാ ഘടകം എൻസിപിയിൽ ചേരും

കോഴിക്കോട്: കോണ്‍ഗ്രസ് (എസ്) കോഴിക്കോട് ജില്ലാ ഘടകം ഇന്ന് എന്‍സിപിയില്‍ ചേരും. കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിലൂടെ കോൺഗ്രസ് (എസ്) കോഴിക്കോട് ഘടകം ഔദ്യോഗികമായി എന്‍സിപിയുടെ ഭാഗമാകും. സ്വീകരണ...

കണ്ണൂരിൽ റൺവേയിൽ ഇറങ്ങിയ ശേഷം വിമാനം വീണ്ടും പറന്നുയർന്നു; പരിഭ്രാന്തി

മട്ടന്നൂർ: ചെന്നൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയ ശേഷം വീണ്ടും പറന്നുയർന്നു. വലിയ ശബ്‌ദവും കുലുക്കവും ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. വിമാന ലാൻഡിങ്ങിൽ അൺസ്‌റ്റെബിലൈസ്‌ഡ്‌ അപ്രോച്ച് എന്ന...

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; രക്‌തക്കറ നിര്‍ണായക തെളിവായേക്കും

മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാന്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഫോറന്‍സിക് സംഘത്തിന് ലഭിച്ച രക്‌തക്കറ നിര്‍ണായക തെളിവായേക്കും. കൊലപാതകം നടന്ന മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ രണ്ടു ദിവസങ്ങളിലായി ഫോറന്‍സിക്...

കുന്ദമംഗലത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലത്ത് കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ധീൻ-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് ആണ്(8) മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള...

മോഡൽ ഷഹാനയുടെ മരണം; അറസ്‌റ്റിലായ ഭർത്താവ് റിമാൻഡിൽ

കോഴിക്കോട്: നടിയും മോഡലുമായ കോഴിക്കോട് പറമ്പിൽ ബസാറിൽ ഷഹാനയുടെ മരണത്തിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്‌എംസി കോടതി സജാദിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. സജാദിനെ...

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത്(16) ആണ് മരിച്ചത്. ഫറോക്ക് റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിദ്യാർഥിനിയുടെ കൂടെ ഉണ്ടായിരുന്ന...
- Advertisement -