വിദ്വേഷത്തെ പാരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വ്രത വിശുദ്ധിയിലൂടെ നേടിയെടുത്ത സാഹോദര്യവും വിനയവും ക്ഷമയും ആത്‌മീയ വെളിച്ചവും ചേർത്ത് പിടിച്ച് വിദ്വേഷത്തെ പരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വിശ്വാസികളോട് ആവശ്യപ്പെട്ടു.
'വർഗീയ ഫാസിസ്‌റ്റുകൾ ആസൂത്രിതമായി നടത്തുന്ന...
പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങിമരിച്ചു
കാസർഗോഡ്: ജില്ലയിലെ രണ്ടാംകുഴിയിലുള്ള തോണിക്കടവ് പുഴയിൽ 3 പേർ മുങ്ങിമരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, ബന്ധു മനീഷ് എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ 10 പേരും അടങ്ങിയ സംഘം കുളിക്കാൻ...
മലപ്പുറത്ത് ഭക്ഷ്യവിഷബാധ; മന്തി കഴിച്ച എട്ട് പേർ ചികിൽസ തേടി
മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ ഭക്ഷ്യവിഷബാധ. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 8 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ...
ഭക്ഷ്യവിഷബാധ; മൂന്ന് പേരെ പരിയാരത്തേക്ക് മാറ്റി- നില ഗുരുതരം
കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിൽസക്കായി പ്രത്യേക മെഡിക്കൽ ബോർഡ്...
വയനാട്ടിലെ റിസോർട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
വയനാട്: റിസോർട്ടിൽ വെച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ കൂടി പിടിയിൽ. റിസോർട്ട് നടത്തിപ്പുകാരുടെ സഹായിയായ താമരശ്ശേരി സ്വദേശി പാറക്കണ്ടി ജുനൈദ് ആണ് അറസ്‌റ്റിലായത്. റിസോർട്ടിൽ അനാശാസ്യത്തിനായി ഇടപാടുകാരെ...
ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് മരണം; എംഎൽഎ 29 ലക്ഷം നഷ്‌ടപരിഹാരം നൽകണം
മാഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനമിടിച്ച് സ്വകാര്യ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്വതന്ത്ര എംഎൽഎ ആയ ശിവശങ്കർ 29.1 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ പുതുച്ചേരി കോടതി വിധിച്ചു. 2020 ജൂൺ 10ന്...
ശ്രീനിവാസൻ വധക്കേസ്; പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. കാവിൽപാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ഒരു സംഘം ആളുകൾ പെട്രോൾ നിറച്ച കുപ്പികൾ വലിച്ചെറിഞ്ഞത്. പുലർച്ചെ ബൈക്കിലെത്തിയ...
ചൂട് കൂടി; പാലക്കാട്ടെ കർഷകർ പ്രതിസന്ധിയിൽ, കൃഷിയിൽ വൻ നഷ്‌ടം
പാലക്കാട്: ചൂട് കൂടിയതോടെ പാലക്കാട്ടെ കർഷകർക്ക് കടുത്ത പ്രതിസന്ധി. കൊയ്‌തെടുത്ത നെല്ലിന്റെ ഈർപ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്‌ത കർഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്‌ടമായത്.
നാൽപതിനായിരം ഹെക്‌ടറിലാണ് പാലക്കാട്...








































