ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ജില്ലയിൽ രണ്ട് പേർ പിടിയിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പിഎം ഷംസീർ(32), വയലിൽ വീട്ടിൽ അൽത്താഫ്(32) എന്നിവരാണ് അറസ്‌റ്റിലായത്. 1200...
വേങ്ങരയിൽ ഒന്നരക്കോടിയുടെ ക്രിസ്‌റ്റൽ എംഡിഎംഎ പിടികൂടി
മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ക്രിസ്‌റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പിടികൂടിയത്.
കൂടാതെ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ്...
ജില്ലയിലെ ആദ്യ മൊബൈൽ ഐസിയു കോട്ടത്തറയിൽ
പാലക്കാട്: ജില്ലയിൽ സർക്കാർ മേഖലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ഐസിയു അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വികെ ശ്രീകണ്‌ഠൻ എംപി ഫ്ളാഗ് ഓഫ് ചെയ്‌തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം...
പന്നിയങ്കര ടോൾ പിരിവ്; പാലക്കാട്-തൃശൂർ ജില്ലകളിലെ സ്വകാര്യ ബസുകൾ പണിമുടക്കിൽ
പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ഇന്ന് മുതൽ അനിശ്‌ചിതകാല പണിമുടക്കിൽ. പ്രതിമാസം 10,000 രൂപ ടോൾ നൽകാനാവില്ലെന്ന് വ്യക്‌തമാക്കിയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ...
സുബൈർ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്കാണ് പാലക്കാട്...
വായ്‌പാ തിരിച്ചടവ് മുടങ്ങി; യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി പരാതി
വയനാട്: വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിലെ ജീവനക്കാർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽക്കയറി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം സെക്രട്ടറി ജോഷി വേങ്ങൂർ...
കണ്ടക്‌ടർ ഇല്ലാത്ത ബസിന് പൂട്ടിട്ട് മോട്ടോർവാഹന വകുപ്പ്
പാലക്കാട്: കണ്ടക്‌ടർ ഇല്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് മോട്ടോർവാഹന വകുപ്പിന്റെ പൂട്ട്. കണ്ടക്‌ടർ ഇല്ലാതെ ഓടാനാവില്ലെന്ന് കാണിച്ച് മോട്ടോർ വാഹനവകുപ്പ് വിലക്കിയതോടെ സർവീസ് ആരംഭിച്ച് നാലാംനാൾ ബസിന് ഓട്ടം...
കോഴിക്കോട് വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിൽ ഇന്നലെയാണ് രോഗം സ്‌ഥിരീകരിച്ചത്. എന്നാൽ ഒരാളിൽ മാത്രമാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളതെന്നും, രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ഏഴു വയസുള്ള പെൺകുട്ടിക്കാണ്...








































