Thu, Jul 2, 2026
30.9 C
Dubai

ഇസ്‌ലാമിക നിയമശാസ്‌ത്ര പിജിയിൽ പത്തിൽ ഏഴു റാങ്കും മഅ്ദിൻ വിദ്യാർഥികൾക്ക്

മലപ്പുറം: ഇസ്‌ലാമിക ആത്‌മീയ ലോകത്തിന് അഭിമാനമായി മഅ്ദിൻ വിദ്യാർഥികൾ. കാസർഗോഡ് ജാമിഅ സഅദിയ്യ അറബിയ്യയിൽ നിന്ന് ഇസ്‌ലാമിക നിയമശാസ്‌ത്ര ബിരുദാനന്തര ബിരുദത്തിൽ ഏഴു റാങ്കുകളാണ് മഅ്ദിൻ വിദ്യാർഥികൾ നേടിയത്. 2021-22 വർഷത്തിലെ ഇസ്‌ലാമിക നിയമശാസ്‌ത്ര...

സിഐ മർദ്ദിച്ച സംഭവം; ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ റോഡ് പണിക്കെത്തിയ സ്‌ത്രീയെയും യുവാവിനെയും കോഴിക്കോട് നല്ലളം സിഐ മർദ്ദിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു. ഉത്തരമേഖലാ ഐജിക്കാണ് റിപ്പോർട് നൽകിയത്. സംഭവത്തിൽ കോഴിക്കോട് നല്ലളം സിഐയും...

വീണ്ടും അപകടത്തിൽ പെട്ട് കെ സ്വിഫ്റ്റ്‌; അപകടം മലപ്പുറത്ത്

മലപ്പുറം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ്‌ വീണ്ടും അപകടത്തിൽ പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിലവിൽ കെ സ്വിഫ്റ്റ്‌ ബസ്...

കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

പാലക്കാട്: എംസി റോഡില്‍ മലമുറിയില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പില്‍ ഷിഹാബ് (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം നടന്നത്....

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാ‍ര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു

പാലക്കാട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് വിദ്യാ‍ര്‍ഥിനി പുറത്തേക്ക് തെറിച്ചുവീണു. പത്താം ക്ളാസ് വിദ്യാഥിനി മാജിദ തസ്‌നിയാണ് ബസിൽ നിന്ന് തെറിച്ച് വീണത്. പാലക്കാട് ജില്ലയിലെ മണ്ണാ‍ര്‍ക്കാടാണ് അപകടം നടന്നത്. വേഗത്തിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന്...

വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മീനങ്ങാടി-ബത്തേരി റൂട്ടിലെ കാക്കവയലിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികരായ തമിഴ്‌നാട് പാട്ടവയൽ സ്വദേശി...

അട്ടപ്പാടിയിൽ സ്‌ത്രീക്കും യുവാവിനും നേരെ മർദ്ദനം; സിഐക്കെതിരെ പരാതി

പാലക്കാട്: അട്ടപ്പാടിയിൽ റോഡ് പണിക്കെത്തിയ സ്‌ത്രീയെയും യുവാവിനെയും സിഐ മർദ്ദിച്ചതായി പരാതി. കോഴിക്കോട് നല്ലളം സിഐയും അട്ടപ്പാടി സ്വദേശിയുമായ കൃഷ്‌ണനെതിരെയാണ് അഗളി പോലീസിൽ പരാതി നൽകിയത്. റോഡ് പണിക്കായി എത്തിയ തമിഴ്‌നാട് കൃഷ്‌ണഗിരി സ്വദേശിനി...

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്‌റ്റ് വിമാനത്തിലെ യാത്രക്കാരനായ മാഹി സ്വദേശി ഷിജിലിൽ നിന്നാണ് 1083...
- Advertisement -