കൃഷിഭൂമി തിരികെ വേണം; വയനാട്ടിൽ ഏഴ് വർഷമായി ഒരു കുടുംബം സമരത്തിൽ
വയനാട്: കൃഷിഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം വയനാട് കളക്‌ട്രേറ്റ് പടിക്കൽ നടത്തുന്ന സമരം ഏഴ് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ല. വയനാട് കുഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്ത് വാങ്ങിയ 12...
റോപ് വേ പൊളിച്ചു; മാർച്ചോടെ അനധികൃത നിർമാണങ്ങൾ പൂർണമായി നീക്കും
നിലമ്പൂർ: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സികെ അബ്‌ദുൾ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലെ റോപ് വേ പൂർണമായി പൊളിച്ചു നീക്കി. അനധികൃത നിർമാണമെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്‌മാന്റെ അന്ത്യശാസനയെ...
ബാലുശ്ശേരിയിൽ നവവധു മരിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: ബാലുശ്ശേരി ഇയ്യാട് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലുശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുവള്ളി മാനിപുരം സ്വദേശിനിയായ തേജ ലക്ഷ്‌മിയെ (18) ഇന്നലെ...
ചെരണ്ടത്തൂർ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി; മൊഴി എടുക്കാൻ സാധിച്ചില്ല
കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. യുവാവ് നിലവിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ...
ആശങ്ക വേണ്ട, മലപ്പുറത്ത് ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല; ഡിഎംഒ
മലപ്പുറം: ജില്ലയിൽ ഷിഗല്ല ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക. പുത്തനത്താണിയിൽ കഴിഞ്ഞ ദിവസം ഏഴുവയസുകാരൻ മരിച്ചത് ഷിഗല്ല മൂലമാണെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ഇത് ഷിഗല്ലയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും...
കാസർഗോഡ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടി
കാസർഗോഡ്: ജില്ലയിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി. കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; സുരക്ഷാ വീഴ്‌ച തുടരുന്നു, 17കാരി ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിൽസയിൽ ഉണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ്...
‘സുവർണ്ണം ഇമാറാത്ത്’; 50 പ്രവാസികൾക്ക് ആദരം
ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'സുവർണ്ണം ഇമാറാത്ത്' പരിപാടിയിൽ 50 കാസർഗോഡ് ജില്ലക്കാരായ പ്രവാസികളെ ആദരിച്ചു. കാസ്രോഡ് ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു 'സുവർണ്ണം ഇമാറാത്ത്'.
യുഎഇയുടെ സുവർണ്ണ ജൂബിലി വർഷവും, ഷാർജ...







































