ഹിജാബ് വിവാദം: ഫാഷിസത്തിന്റെ വികൃതമുഖം തുറന്നു കാട്ടണം -എസ്‌വൈഎസ്
മലപ്പുറം: ഹിജാബ് അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളിൽ വിവാദങ്ങളുണ്ടാക്കി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ഗൂഢ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എസ്‌വൈഎസ് മലപ്പുറം സോണ്‍ എക്‌സിക്യൂട്ടീവ് സംഗമം.
മതഭേദമന്യേ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന ഇടങ്ങളിൽപോലും...
കൂമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കേസ്; നിർദ്ദേശം നൽകി ജില്ലാ കളക്‌ടർ
പാലക്കാട്: കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്ക് എതിരെ കേസെടുക്കാൻ പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനാണ് നിർദ്ദേശം. അപകട മേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ...
തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സമീപം രക്‌തക്കറ
കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പയാണ് (43) മരിച്ചത്. മൃതദേഹത്തിൽ പരിക്കും സമീപം രക്‌തക്കറയും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കുമ്പള...
കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്‌ച; അന്തേവാസി ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് ഇയാൾ പുറത്ത് ചാടിയത്. ഇന്ന് അഞ്ചുമണിയോടെയാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ്...
തോട്ടട ബോംബേറ്; ഒരാൾ കൂടി പിടിയിൽ
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ. ഏച്ചൂർ സംഘത്തിൽപ്പെട്ട രാഹുൽ ആണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. തോട്ടടയിൽ മിഥുനോപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു.
ബോംബ് നിർമിക്കാൻ...
മലപ്പുറത്ത് ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം; സ്രവം പരിശോധനക്ക് അയച്ചു
മലപ്പുറം: ജില്ലയിലെ പുത്തനത്താണിയിൽ ഏഴ് വയസുകാരൻ മരിച്ചത് ഷിഗല്ല മൂലമെന്ന് സംശയം. മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരനെ വയറിളക്കത്തെ തുടർന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇന്നലെ ആശുപത്രിയിൽ വെച്ച് കുട്ടി...
ഫ്രീക്കൻ ബൈക്കുമായി നിരത്തിലിറങ്ങി; 17,000 രൂപ പിഴ ഈടാക്കി
മലപ്പുറം: മോഡിഫിക്കേഷൻ നടത്തി രൂപം മാറ്റിയ ബൈക്കുമായി നിരത്തിലിറങ്ങിയ യുവാവിൽ നിന്ന് ഭീമമായ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മലപ്പുറത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് രൂപം മാറ്റിയ ബൈക്കുമായി യുവാവ് നിരത്തിലൂടെ...
ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് അന്വേഷണം തുടങ്ങി
കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ എത്തി വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മുറിച്ചുമാറ്റിയ മുഴുവൻ...







































