രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ വീട്ടിൽ നിന്ന് മർദ്ദിച്ച് പുറത്താക്കി; പരാതിയുമായി യുവതി
മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിൽ ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകി. ഭർത്താവിന് മറ്റൊരു വിവാഹം കൂടി...
ശ്രമങ്ങളൊന്നും ഫലം കണ്ടില്ല; കുറുക്കന്‍ മൂലയിലെ കടുവ കാണാമറയത്ത് തന്നെ
കൽപ്പറ്റ: കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവ ഇപ്പോഴും കാണാമറയത്ത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി, കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങള്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ട് പോലും കടുവയെ കണ്ടെത്താനായിട്ടില്ല.
ക്രിസ്‌തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി...
സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇന്ന് രണ്ടാം ദിനം
വടകര: ഇരുപത്തിനാലാമത് സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ പുരോഗമിക്കുന്നു. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴ ക്ളബ്ബിന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ...
ക്രിസ്‌മസ് ആഘോഷം; ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌ത് ടിഎംസി
കോഴിക്കോട്: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ ദയ കാത്ത് കഴിയുന്ന വഴിയോരത്തെ മനുഷ്യർക്കൊപ്പം ക്രിസ്‌മസ്-പുതുവൽസരാഘോഷം നടത്തി തെരുവിലെ മക്കൾ ചാരിറ്റി (ടിഎംസി). ജില്ലയിലെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും...
വൽസൻ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചു; കാമ്പസ് ഫ്രണ്ട് നേതാവിനെതിരെ കേസ്
കണ്ണൂർ: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ പ്രസംഗം സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് സംസ്‌ഥാന നേതാവിനെതിരെ പോലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്‌ഥാന...
മീൻ തിന്ന പൂച്ചകൾ തൽക്ഷണം ചത്തു; നാട്ടുകാർക്ക് പരിഭ്രാന്തി
മലപ്പുറം: വീടുകളിൽ വിൽപനക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരാതി. കുറ്റിപ്പുറം നാഗപറമ്പിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. മണിയങ്കാടുള്ള വിൽപ്പനക്കാരൻ വീടുകളിൽ മൽസ്യം വിൽക്കുന്നതിനിടെയാണ്...
ചൂർകുന്നിലെ ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തം
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിക്കുന്ന ടാർ മിക്‌സിങ് പ്ളാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്‌തമായി. പഞ്ചായത്തിന്റെ അനുമതിയോ, യാതൊരുവിധ സുരക്ഷാ മാനദണ്ഡമോ ഇല്ലാതെയാണ് ഈ മേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റ് ആരംഭിക്കാൻ...
കോഴിക്കോട് ദുരഭിമാന ആക്രമണം; ക്വട്ടേഷൻ നൽകിയത് മൂന്ന് തവണ-ഉറപ്പിച്ചത് രണ്ടര ലക്ഷത്തിന്
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തിൽ പെൺകുട്ടിയുടെ അച്‌ഛൻ മൂന്ന് തവണ ക്വട്ടേഷൻ നൽകിയതായി പോലീസ്. നേരത്തെ ജില്ലയ്‌ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷൻ സംഘങ്ങളെ കൃത്യം നടത്താൻ ഏൽപ്പിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ റിനീഷിന്റെ മൂത്ത...







































