Wed, May 13, 2026
30 C
Dubai

ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പരാതി നൽകി

വയനാട്: പുൽപ്പള്ളിയിൽ ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റെയും ഉഷയുടെയും മകൾ റെനീഷയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെനീഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ...

മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചു; പരാതിയുമായി ബന്ധുക്കൾ

കോഴിക്കോട്: മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തിലാണ് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്. ത്വക്ക് രോഗത്തിന് യുവതിയുടെ ഭർത്താവ് ജമാൽ ആശുപത്രി ചികിൽസ നിഷേധിച്ചെന്ന്...

അറവുശാല അടിച്ചു തകർത്തു; സംഘ്പരിവാർ പ്രവർത്തകർ അറസ്‌റ്റിൽ

കാസർഗോഡ്: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘ്പരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അറവ് ശാലയ്‌ക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് ആക്രമം...

കരിപ്പൂരിൽ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആർ പരിശോധനാ നിരക്ക് കുറച്ചു. 2,490 രൂപയിൽ നിന്ന് 1580 രൂപയായാണ് കുറച്ചത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും പാർലമെന്ററി സ്‌ഥിരം സമിതിയിലും...

പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം വിപി നിസാറിന്

മലപ്പുറം: മികച്ച പരമ്പര റിപ്പോര്‍ട്ടര്‍ക്കുള്ള നാലാമത് പ്രേംനസീര്‍ മാദ്ധ്യമ പുരസ്‌കാരം 'മംഗളം' മലപ്പുറം ജില്ലാ ലേഖകന്‍ വിപി നിസാറിന്. സ്വര്‍ഗംതേടി നരകം വരിച്ചവര്‍, തെളിയാതെ അക്ഷരക്കാടുകള്‍ എന്നീ രണ്ടുവാര്‍ത്താ പരമ്പരകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പ്രേംനസീർ...

സ്‌ത്രീധന പീഡനം; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ സ്‌ത്രീധനത്തെ ചൊല്ലി യുവതിക്ക് പീഡനം. വിവാഹം നടന്ന് മൂന്ന് മാസം തികയും മുമ്പേ കൂടുതൽ സ്വർണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ഭർത്താവിനും...

ഷോളയാർ പവർ ഹൗസിൽ പെയിന്റിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

പാലക്കാട്: ഷോളയാർ പവർ ഹൗസിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പെയിന്റിങ് തൊഴിലാളിയായ ശരത് ആണ് മരിച്ചത്. പവർ ഹൗസിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ് അപകടം. ഷോക്കേറ്റ് ശരത് മുപ്പത് അടിയോളം ഉയരത്തിൽ നിന്നും താഴേക്ക്...

പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തൽ; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം മുണ്ടപ്പറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവൻകോടൻ ആരാൻകുഴി ഇർഷാദ് (19) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്‌റ്റ്...
- Advertisement -