കിറ്റ് വിതരണത്തിലെ തർക്കം; കോഴിക്കോട് സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു
കോഴിക്കോട്: സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന ശിവദാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. നേരത്തെ സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസ്. ഇന്നലെ രാത്രി അക്രമികൾ ശിവദാസിന്റെ തല അടിച്ച്...
കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതി; തുടർനടപടിക്ക് ബദൽ നിർദ്ദേശവുമായി കരാർ കമ്പനി
കോഴിക്കോട്: അനിശ്‌ചിതത്വം തുടരുന്ന കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ തുടർനടപടിക്ക് വേണ്ട ബദൽ നിർദ്ദേശവുമായി കരാർ കമ്പനി. പുഴയിൽ നിന്ന് ചെളിയും മണലും സ്വതന്ത്രമായി നീക്കാനും, ഒപ്പം മണൽ വിപണനം നടത്താനുള്ള അനുമതിയും...
കോവിഡ് പരിശോധന; തലപ്പാടിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യവകുപ്പ്
കാസർഗോഡ്: തലപ്പാടിയിൽ കോവിഡ് പരിശോധനയ്‌ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വകുപ്പ്. ഇതിനായി തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ മൂന്ന് ബാച്ചുകളിലായി പരിശോധനാ സംഘത്തെ നിയോഗിച്ചു. ഒരു ദിവസം തന്നെ പരിശോധനാ ഫലം ആളുകൾക്ക്...
കൊളഗപ്പാറയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേരെ കൂടി പ്രതിചേർത്തു
സുൽത്താൻബത്തേരി: ചില്ലറ വിൽപനക്കായി കൊളഗപ്പാറ വട്ടത്തിമൂലയിലെ വീട്ടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേരെ കൂടെ പ്രതി ചേർത്തതായി പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി സ്വദേശി സിസി ജോസ്, മനോജ് അപ്പാട് എന്നിവരെയാണ്...
അമരമ്പലത്തും ചാലിയാറിലും, ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും ലോക്ക്‌ഡൗൺ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ പൂർണമായും ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാതം (ഡബ്ളുഐപിആർ ) പത്തിൽ...
വടകര ചോമ്പാൽ ഹാർബറിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വടകര ചോമ്പാൽ ഹാർബറിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി. ഇനിമുതൽ ഹാർബറിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുക്കാത്തവർക്കാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ്...
സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; എൻഐഎ സംഘം കോഴിക്കോടെത്തി
കോഴിക്കോട്: ജില്ലയിലെ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ കോഴിക്കോടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്‌ഥരാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
ബെംഗളൂരുവിലുള്ള അന്വേഷണ...
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; പട്ടാമ്പിയില്‍ പ്രത്യേക യോഗം ചേര്‍ന്നു
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ ലഭിച്ച സാഹചര്യത്തിൽ പട്ടാമ്പി നഗരസഭയിൽ പ്രത്യേക യോഗം ചേര്‍ന്നു. നഗരസഭാ പരിധിയില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്.
ഇളവുകള്‍ നടപ്പാക്കുമ്പോള്‍ കോവിഡ് വ്യാപനം...








































