Sun, Jun 21, 2026
31.9 C
Dubai

മെഗാ കോവിഡ് പരിശോധനാ ക്യാംപ്; നാളെ ജില്ലയിലെ നീലേശ്വരത്ത്

കാസർഗോഡ് : ജനമൈത്രി പോലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നീലേശ്വരത്ത് നാളെ മെഗാ കോവിഡ് പരിശോധനാ ക്യാംപ് നടത്തും. വ്യാപാരഭവനിൽ നാളെ രാവിലെ മുതലാണ് ക്യാംപ് നടത്തുക. കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ, ടാക്‌സി,...

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ചോദ്യം ചെയ്‌തവർക്ക് നേരെ കയ്യേറ്റശ്രമം

പാലക്കാട്: സമ്പൂർണ ലോക്ക്‌ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ. ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു....

മീൻ പിടിക്കുന്നതിനിടെ അപകടം; റിസർവോയറിൽ വീണ യുവാവ് മരിച്ചു

കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടെ കുട്ടവഞ്ചി മറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത്ത് (22) ആണ് മരിച്ചത്. നാട്ടുകാരും കുറ്റ്യാടി ഫയർ ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....

ചാലിയാർ പുഴയുടെ തീരത്ത് തലയോട്ടി; വിദഗ്‌ധ പരിശോധനക്ക് അയക്കാൻ തീരുമാനം

മലപ്പുറം : ജില്ലയിൽ ചാലിയാർ പുഴക്ക് സമീപത്തായി തലയോട്ടി കണ്ടെത്തി. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മുണ്ടേങ്ങര...

മൊബൈല്‍ ഫോണിനായി തർക്കം; യുവാവിന് പരിക്ക്

കോഴിക്കോട്: മൊബൈല്‍ ഫോണിനായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റ സ്വദേശി ജ്യോതിഷാണ് ഇളയ സഹോദരന്‍ ജിതേഷിന്റെ തലയ്‌ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 3 പേർ അറസ്‌റ്റിൽ

വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. എട്ടാം നമ്പർ പാടിയിലെ ചെമ്പൻ അബ്‌ദുൽ അസീസ്(49), ബത്തേരി കണാരക്കണ്ടി കെഎം നൗഷാദ്(41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ...

സിം വെരിഫിക്കേഷനെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ബിഎസ്എൻഎൽ

കോഴിക്കോട് : ജില്ലയിൽ ബിഎസ്എൻഎൽ സിം വെരിഫിക്കേഷനെന്ന പേരിൽ ആളുകളെ വിളിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പരാതി. സിം എടുത്ത സമയത്ത് സമർപ്പിച്ച രേഖകളുടെ കാലാവധി കഴിഞ്ഞെന്നും, അതിനാൽ 24 മണിക്കൂറിനുള്ളിൽ...

വാക്‌സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; വ്യാപക പ്രതിഷേധം

കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്‌ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ പറയുന്നു. സൗജന്യമായി...
- Advertisement -