കണ്ണൂരിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; ഒരു മരണം
കണ്ണൂർ: ജില്ലയിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. അന്തേവാസിയായ പീതാംബരൻ (65) ആണ് മരിച്ചത്. നാല് പേരെ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സിറ്റി തണൽ ചാരിറ്റബിൾ...
മഞ്ചേരിയിലെ ആശുപത്രികൾ; അടിയന്തര ഇടപെടൽ വേണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മഞ്ചേരിയിലെ ആശുപത്രികളുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളും തീരുമാനങ്ങളും ഉണ്ടാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി, മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുളള...
പാലക്കാട് ജില്ലാ ആശുപത്രി വികസനം; പ്രാരംഭ നടപടികൾക്ക് തുടക്കം
പാലക്കാട്: ജില്ലാ ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആശുപത്രി വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. മെഡിക്കൽ സ്‌പെഷ്യാലിറ്റി,...
മലപ്പുറം വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം
മലപ്പുറം: വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറി വട്ടപ്പാറ പ്രധാന വളവിൽ നിന്ന് താഴ്‌ചയിലേക്ക് കുത്തനെ മറിയുകയായിരുന്നു. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ...
തിരക്കുകൾ കൂടി, ഒപ്പം രോഗ വ്യാപനവും; ബാലുശ്ശേരി പഞ്ചായത്ത് അടച്ചു
കോഴിക്കോട്: കോവിഡ് ജാഗ്രത കൈവിട്ടതോടെ ബാലുശ്ശേരി പഞ്ചായത്തിൽ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്ന് മുതൽ ബാലുശ്ശേരി പഞ്ചായത്ത് മുഴുവനായി അടച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ്...
പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവം; വനംവകുപ്പ് കേസെടുത്തു
കോഴിക്കോട്: കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന എടവന്തഴ കോളനിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ച സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരം മുറി...
ആളുമാറി മർദ്ദിച്ചു, പോലീസിനെതിരെ ആരോപണവുമായി യുവാവ്
കാസർഗോഡ്: ആളുമാറി മർദ്ദിച്ചെന്ന ആരോപണവുമായി പോലീസിനെതിരെ യുവാവ് രംഗത്ത്. പാക്കം ചെർക്കറപ്പാറയിലെ ഹസന മൻസിൽ ബാദുഷ ആണ് പോലീസിനെതിരെ ആരോപണവുമായി എത്തിയത്. വിദ്യാനഗർ പോലീസ് വീട്ടിലെത്തി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി മർദ്ദിച്ചുവെന്നാണ് ഇയാളുടെ...
വ്യാപാര ആവശ്യം; കെഎസ്ആർടിസി സമുച്ചയം ഓഗസ്‌റ്റ് 26ന് തുറക്കും
കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനൽ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി ഓഗസ്‌റ്റ് 26ന് തുറന്ന് കൊടുക്കും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 26ന് ധാരണാ പാത്രത്തിൽ ഒപ്പുവച്ചായിരിക്കും സമുച്ചയം വ്യാപാരികൾക്കായി...








































