Wed, Jul 1, 2026
31 C
Dubai

എസ്‌വൈഎസ്‌ ജലസംരക്ഷണ ക്യാംപയിൻ; പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു

മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി എസ്‌വൈഎസ് നടപ്പിലാക്കിവരുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി എടക്കര പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു. എടക്കര സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം...

കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും കവര്‍ന്നു

കണ്ണൂര്‍: മുഴപ്പിലങ്ങാട് ആള്‍താമസമുള്ള ഇരുനില വീട് കുത്തിത്തുറന്ന് മോഷണം. മുഴപ്പിലങ്ങാട് ഒൻപതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്‌ജിദിന് സമീപം മറിയു മന്‍സിലിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 80 പവനും 20,000 രൂപയും...

രേഖകളില്ലാത്ത 2.58 കോടി രൂപ മലപ്പുറത്ത് പിടിച്ചെടുത്തു

മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ മലപ്പുറത്ത് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയാണ് പിടിയിലായത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്...

ഉദ്യോഗസ്‌ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം; കെ സുധാകരൻ എംപി

കണ്ണൂർ: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ഇടതുപക്ഷം ഉദ്യോഗസ്‌ഥരെ ഉപയോഗിക്കുന്നു എന്ന് കെ സുധാകരൻ എംപി. സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ പോളിങ് ഉദ്യോഗസ്‌ഥരായി വനിതകളെയാണ് നിയോഗിക്കുന്നത്. പുരുഷൻമാർക്ക് പോലും എതിർക്കാൻ പറ്റാത്ത ഇത്തരം ശക്‌തി...

കരിപ്പൂരിൽ സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ...

തപാൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; ഉദ്യോഗസ്‌ഥരെ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു; പരാതി

കണ്ണൂർ: പോളിങ് ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് കണ്ണൂരിൽ തപാൽ വോട്ട് അട്ടിമറിക്കുവാൻ ശ്രമമെന്ന് പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ തപാൽ വോട്ട് ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്‌ഥരെ സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവത്തിൽ...

വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം; മുല്ലപ്പള്ളി

വടകര: വടകരയിൽ കെ കെ രമയെ കോൺഗ്രസും യുഡിഎഫും പിന്തുണക്കുന്നത് ഉപാധികളില്ലാതെയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പറഞ്ഞു. വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്‌നം മാത്രമാണെന്നും കെ കെ രമയോടൊത്ത് നടത്തിയ സംയുക്‌ത വാർത്താ...

സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി കവർച്ച; പ്രതി പിടിയിൽ

ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. മാലൂർ തൊലമ്പ്രയിലെ ഹരികൃഷ്‌ണനെ (26)യാണ് ഇരിട്ടി സിഐ എംടി രാജേഷിന്റെ നേതൃത്വത്തിൽ...
- Advertisement -