Thu, Jul 2, 2026
35 C
Dubai

സി വിജിൽ ആപ്പിലൂടെ ജില്ലയിൽ 57 പരാതികൾ

മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്‌റ്ററുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍...

മെഗാ വാക്‌സിനേഷൻ ക്യാമ്പ്; ജില്ലയിൽ 92,000 ഡോസ് വാക്‌സിൻ കൂടിയെത്തി

വയനാട് : ജില്ലയിലേക്ക് പുതുതായി 92,000 ഡോസ് കോവിഡ് വാക്‌സിൻ കൂടിയെത്തി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കൂടുതൽ വാക്‌സിൻ ജില്ലയിലെത്തിച്ചത്. ഇതിലൂടെ വാക്‌സിനേഷൻ...

നരമ്പിൽ പാറയിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് നാട്ടുകാർ

കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ നരമ്പിൽ പാറയിൽ തീപിടുത്തം ഉണ്ടായി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണു കഴിഞ്ഞ ദിവസം തീപ്പിടിത്തം ഉണ്ടായത്. പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ മദ്യപാനികളുടെയും,...

നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; വികസനം ഉറപ്പാക്കാൻ സമഗ്ര പദ്ധതി

കാസർഗോഡ് : നീലേശ്വരം റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കി അധികൃതർ. ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്‌ഥാനത്തുള്ള റെയിൽവേ സ്‌റ്റേഷനാണ് നീലേശ്വരം. മുൻഗണനയുടെ അടിസ്‌ഥാനത്തിൽ 3 വർഷത്തെ...

അനധികൃത ഖനനം തടയുന്നതിന് സ്‌ക്വാഡുകൾ; പ്രവർത്തനം താലൂക്ക് അടിസ്‌ഥാനത്തിൽ

മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവയും തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. താലൂക്ക് അടിസ്‌ഥാനത്തിലാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. കൂടാതെ ജില്ലാ ദുരന്തനിവാരണ...

തിരഞ്ഞെടുപ്പ്; റോഡ് പ്രവർത്തികൾ നിർത്തി വെക്കണമെന്ന് നിർദ്ദേശം

മലപ്പുറം: നിയമസഭാ /മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തില്‍ പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്‌റ്റിങ് സൗകര്യം നടപ്പിലാക്കാന്‍ റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ നിര്‍ത്തി വെക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ...

സീറ്റ് വിട്ടുകൊടുക്കില്ല; കുറ്റ്യാടിയില്‍ ഇന്നും വൻ പ്രതിഷേധ പ്രകടനം

കോഴിക്കോട്: സ്‌ഥാനാർഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ ഇന്നും സിപിഎം അനുഭാവികളുടെ പ്രതിഷേധ പ്രകടനം. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നൂറുകണക്കിന് പേരാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തുന്നത്. കുറ്റ്യാടി സീറ്റ് കേരള...

ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും

കാസർഗോഡ്: ജില്ലയിൽ എൽഡിഎഫ് അസംബ്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരണ കൺവൻഷൻ 11ന്‌ ആരംഭിക്കും. കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ 11ന്‌ പകൽ മൂന്നിന്‌ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടക്കും. 12ന്‌ പകൽ...
- Advertisement -