Wed, Jul 8, 2026
35.4 C
Dubai

തളിപ്പറമ്പ് കടക്ക് തീ പിടിച്ചു; വൻ നാശനഷ്‌ടം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കടകളില്‍ വന്‍ തീപ്പിടുത്തം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്‌റ്റോർ സ്‌റ്റേഷനറി കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്‌ച ആയതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയുടെ...

ഷിഗെല്ല നിയന്ത്രണ വിധേയം; കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കി

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ഡിഎംഒ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ളോറിനേഷൻ പൂർത്തിയാക്കിയതായും ഡിഎംഒ വ്യക്‌തമാക്കി. കോഴിക്കോട് ഷിഗെല്ല രോഗ വ്യാപനം ഉണ്ടായത് വെള്ളത്തിലൂടെ...

മാനവസേവക്ക് എസ്‌വൈഎസ് നൽകുന്ന ‘സാന്ത്വന സദനം’ കാന്തപുരം നാടിന് സമർപ്പിച്ചു

മലപ്പുറം: സഹജീവികൾക്ക് കാരുണ്യത്തിന്റെ തൂവൽ സ്‌പർശമാകാൻ രൂപംകൊണ്ട സാന്ത്വന സദനം കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നാടിന്‌ സമർപ്പിച്ചു. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ നേതൃത്വത്തിന് കീഴിൽ നിർമാണം പൂർത്തീകരിച്ച സാന്ത്വന സദനം...

അറബിക് സര്‍വകലാശാല സ്‌ഥാപിക്കാൻ അധികൃതര്‍ തയ്യാറാകണം; ‘ഫിയസ്‌ത അറബിയ്യ’ സമാപന സമ്മേളനം

മലപ്പുറം: അറബി ഭാഷ കേരളത്തിന്റെ സമ്പദ്ഘടനക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാൻ കഴിയാത്തതാണെന്നും ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ച 6 ഭാഷകളില്‍ വളരെ പ്രധാനപെട്ടതാണ് അറബി ഭാഷയെന്നും 'ഫിയസ്‌ത അറബിയ്യ' പ്രമേയത്തില്‍ പറഞ്ഞു. കേരളത്തില്‍ അറബിക്...

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കാസർഗോഡ്: കെപിസിസി നിര്‍വാഹക സമിതി അംഗം പികെ ഫൈസലിന്റെ വീട്ടിന് നേരെ സ്‌റ്റീല്‍ ബോംബാക്രമണം. കഴിഞ്ഞദിവസം അര്‍ധരാത്രി 12.30 മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ  മുകള്‍ നിലയിലെ ജനാല പടികളും ചില്ലുകളും തകര്‍ന്നു. രണ്ടിടങ്ങളിലായി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും സിഗരറ്റുമാണ് കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്‌റ്റംസ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ സെയ്‌ദു...

കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

മണ്ണാർക്കാട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മണ്ണാർക്കാട് പിടിയിലായി. സേലം ഉപ്പൂർ സ്വദേശി സെൽവനാണ് (36) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മണ്ണാർക്കാട് മുനിസിപ്പൽ സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാണ് പ്രതിയെ...

മുക്കുപണ്ടം പണയം വെച്ച്‌ 1.69 കോടി തട്ടിയ കേസ്; പ്രതിക്ക് മണിചെയിൻ ഇടപാടും

കോഴിക്കോട്: പിഎം താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽ സ്വർണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1.69 കോടി രൂപ തട്ടിയ കേസിലെ പ്രതി മണിചെയിൻ മാതൃകയിലുള്ള മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ (എൽഎൽഎം)...
- Advertisement -