Wed, Jul 8, 2026
34.2 C
Dubai

മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില്‍ മേല്‍ക്കൈ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇടതുപക്ഷം തേരോട്ടം നടത്തുമ്പോള്‍  യുഡിഎഫിന് ആശ്വാസമായി  മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില്‍ 73ലും  12 മുനിസിപ്പാലിറ്റികളില്‍ ഒന്‍പതിലും  യുഡിഎഫ് ലീഡ് തുടരുകയാണ്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്‍ഗ്രസും...

കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം

കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ...

പെരിയ കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡില്‍ യുഡിഎഫിന് വിജയം

കാസര്‍ഗോഡ് : ജില്ലയില്‍ പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വിജയം നേടി യുഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന വാര്‍ഡിലാണ് ഇപ്പോള്‍ യുഡിഎഫ് വിജയം നേടിയത്. യുഡിഎഫ് സ്‌ഥാനാര്‍ഥിയായ ആര്‍ രതീഷ് 355 വോട്ടുകള്‍ക്കാണ്...

കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ് ആധിപത്യം

കാസര്‍ഗോഡ്: മികച്ച ആധിപത്യവുമായി കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ്. നഗരസഭയില്‍ ആകെയുള്ള 38 വാര്‍ഡില്‍ 21ലും യുഡിഎഫ് വിജയം നേടി. എന്‍ഡിഎ 14 വാര്‍ഡിലും സിപിഎം ഒരു വാര്‍ഡിലും വിജയം കരസ്‌ഥമാക്കി. അതേസമയം ലീഗ് റബല്‍...

മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്

കോഴിക്കോട്: മലബാറിൽ വെൽഫെയർ പാർട്ടി മുന്നേറുന്നു. വെൽഫെയറുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് മലപ്പുറം ജില്ലയിൽ പ്രതീക്ഷ വെക്കുന്നു. അതേസമയം, കോഴിക്കോട് 14 ജില്ലാപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു. 10 ഇടങ്ങളിൽ യുഡിഎഫിന് ലീഡ്. വയനാട് ഇരുമുന്നണികളും...

ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ആധിപത്യം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ല. 28 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്‌ഥാനാർഥി വികെ ഷൈജുവാണ് വിജയിച്ചത്. Read also: കോഴിക്കോട്...

തളിപ്പറമ്പ് നഗരസഭ നിലനിര്‍ത്തി യുഡിഎഫ്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 34 സീറ്റുകളില്‍ 19 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. അതേസമയം എല്‍ഡിഎഫ് 12 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു. Read Also:...

താനൂര്‍ നഗരസഭയില്‍ യുഡിഎഫ് തന്നെ; ബിജെപിക്ക് തിരിച്ചടി

മലപ്പുറം : ജില്ലയിലെ താനൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെ 44 സീറ്റുകളുള്ള താനൂര്‍ നഗരസഭയില്‍ 31 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഒപ്പം തന്നെ 6 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോള്‍...
- Advertisement -