കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ് ആധിപത്യം

By Staff Reporter, Malabar News
udf_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: മികച്ച ആധിപത്യവുമായി കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ്. നഗരസഭയില്‍ ആകെയുള്ള 38 വാര്‍ഡില്‍ 21ലും യുഡിഎഫ് വിജയം നേടി.

എന്‍ഡിഎ 14 വാര്‍ഡിലും സിപിഎം ഒരു വാര്‍ഡിലും വിജയം കരസ്‌ഥമാക്കി. അതേസമയം ലീഗ് റബല്‍ സ്‌ഥാനാര്‍ഥിയും സിപിഎം സ്വതന്ത്ര സ്‌ഥാനാര്‍ഥിയും ഓരോ വാര്‍ഡില്‍ വിജയിച്ചു.

Read Also: തളിപ്പറമ്പ് നഗരസഭ നിലനിര്‍ത്തി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE