വയനാട്ടിലെ കടച്ചിക്കുന്ന് ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്
മൂപ്പൈനാട്: ദിവസങ്ങൾക്ക് മുൻപ് മണ്ണിടിച്ചിലിൽ പെട്ട് ലോറി ഡ്രൈവർ മരണപ്പെട്ട വയനാട് കടച്ചിക്കുന്നിലെ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. പരിസ്‌ഥിതിലോല പ്രദേശത്തുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...
കണ്ണൂരില്‍ പോളിങ് ബൂത്തിന് സമീപത്ത് നിന്നും ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കേന്ദ്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്ന് പോളിങ് ബൂത്തിന്റെ സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബൂത്തിന്റെ 100 മീറ്റര്‍ അകലെ, പാല ഗവ....
തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം
കോഴിക്കോട്: തിരഞ്ഞെടുപ്പിനിടെ നാദാപുരത്ത് സംഘര്‍ഷം. യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് നാദാപുരത്തെ ചിയ്യൂരില്‍ സംഘര്‍ഷം നടന്നത്. ചിയ്യൂരിലെ പോളിംഗ് ബൂത്തില്‍ കൂട്ടംകൂടി നിന്നവരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
വോട്ടു ചെയ്യാനായി എത്തിയ...
കരിപ്പൂരിൽ 55 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. തിങ്കളാഴ്‌ച പുലർച്ചെ ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ അരീക്കോട് സ്വദേശി റാഷിദിൽ (34) നിന്നാണ് സ്വർണം പിടികൂടിയത്. 1.117 കിലോ തൂക്കം...
കൊടുവള്ളിയില്‍ എസ്‌ഡിപിഐ-എൽഡിഎഫ് സംഘർഷം; സുരക്ഷ ശക്‌തമാക്കി
കൊടുവള്ളി: വോട്ടെടുപ്പിനിടെ കോഴിക്കോട് കൊടുവള്ളിയിൽ എസ്‌ഡിപിഐ, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കരുവംപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ്...
ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു
മലപ്പുറം: പള്ളിക്കലില്‍ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. സ്വതന്ത്ര സ്‌ഥാനാര്‍ഥി ബഷീര്‍ കണ്ണനാരിയുടെ ഏജന്റായിരുന്നു അസൈന്‍ സാദിഖ്. പിതാവ്: ചെനക്കല്‍ കൈതകളത്ത് അബൂബക്കര്‍.
കോഴിക്കോട്...
ബേപ്പൂരിൽ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു
ബേപ്പൂര്‍ : കോഴിക്കോട് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സ്വദേശിനിയായ ബേബി(62)യാണ് മരിച്ചത്. ബേപ്പൂരിലെ നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്...
പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും
പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിർമാണ ചിലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലാണ് ഹരജി.
2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ...








































