Thu, Jul 9, 2026
31 C
Dubai

നഗര പരിസരം മാലിന്യ കൂമ്പാരങ്ങളാകുന്നു; സ്‌ഥിതി രൂക്ഷം

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലെയും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ചുരുക്കി പറഞ്ഞാല്‍ മാലിന്യം തട്ടിയിട്ട് വഴിയോരങ്ങളില്‍...

കാഞ്ഞിരപ്പുഴ കനാൽ; ഇടതുകരയിലെ ചോർച്ച അടച്ചു

തച്ചമ്പാറ: പാലക്കാട് കാഞ്ഞിരപ്പുഴ ഇടതുകര കനാലിന്റെ ചോർച്ച അടച്ചതോടെ ജലവിതരണം പുനരാരംഭിച്ചു. കനാലിന്റെ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചക്ക് ദ്രുതഗതിയിൽ പരിഹാരം കാണുകയായിരുന്നു. കർഷകരുടെ ആവശ്യത്തെ തുടർന്ന് രണ്ട് വട്ടം വെള്ളമൊഴുക്കാൻ ശ്രമം നടത്തിയെങ്കിലും...

മുക്കം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്‌തു തുടങ്ങി

മുക്കം: വിവിധ കേസുകളിൽപ്പെട്ട് ഇരുപത് വർഷത്തിൽ അധികമായി മുക്കം പോലീസ് സ്‌റ്റേഷൻ പരിസരത്ത് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നിർദേശപ്രകാരമാണ്...

ശിശുക്ഷേമ സമിതി ചെയർമാനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ: പോക്‌സോ കേസിലെ ഇരയോട് മോശമായി സംസാരിച്ച ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരായ പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തലശേരി പോലീസ് ആണ് പെൺകുട്ടിയുടെ മൊഴിയെടുക്കുക. കേസിൽ...

രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ജങ്കാർ സർവീസ് ഇന്ന് മുതൽ

കൊടുങ്ങല്ലൂർ: രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ഇന്ന് മുതൽ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു. അഴീക്കോട്, മുനമ്പം ജെട്ടികളിൽ ജങ്കാറിനെ കരയോട് അടുപ്പിച്ചു നിർത്തിയിരുന്ന ഊന്നു കുറ്റികൾ പുഴയിൽ വീണതിനെ തുടർന്നാണ് കരാറുകാരൻ...

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക. കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം...

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് നാളെ നടക്കും

തൃശൂര്‍: കോര്‍പ്പറേഷനിലെ 1 മുതല്‍ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബര്‍ 7 ന് നടക്കും. ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്‍റ്റിറ്റ്യൂട്ടില്‍ രാവിലെ 9 മണിക്കാണ് കമ്മീഷനിംഗ് നടക്കുക. ആദ്യം...

ക്രിസ്‌ത്യൻ പള്ളിയിലെ കവർച്ചാ ശ്രമം; പ്രതികൾ അറസ്‌റ്റിൽ

കോഴിക്കോട്: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ അറസ്‌റ്റിൽ. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....
- Advertisement -