Wed, Jul 8, 2026
32.1 C
Dubai

കോവിഡ് വ്യാപനം; തൃശൂരിൽ നിരോധനാജ്‌ഞ 15 ദിവസം കൂടി നീട്ടി

തൃശൂർ: കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ തൃശൂരിൽ പ്രഖ്യാപിച്ച നിരോധനാജ്‌ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്‌ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഒക്‌ടോബർ 3 മുതൽ 31 വരെ...

അധികാര സ്‌ഥാനങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം; മുന്നോക്ക സംവരണത്തിനെതിരെ സമസ്‌ത

കോഴിക്കോട്: സംവരണ വിഷയത്തിൽ സമരത്തിനൊരുങ്ങി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. മുന്നോക്ക സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുതെന്ന് സമസ്‌ത ആവശ്യപ്പെട്ടു. നിരന്തരമായ പോരാട്ടങ്ങളിലൂടെ പിന്നോക്ക വിഭാഗങ്ങൾ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന...

കണ്ണുകളിലെ കാൻസർ; സംസ്‌ഥാനത്തെ ആദ്യ ചികിൽസാ കേന്ദ്രം മലബാറിൽ

തലശേരി: കണ്ണുകളിലെ കാൻസറിന്റെ അത്യാധുനിക ചികിൽസാ കേന്ദ്രം കണ്ണൂരിൽ ഒരുങ്ങുന്നു. തലശേരി മലബാർ കാൻസർ സെന്ററിനെ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് ആയി വികസിപ്പിക്കുന്നതിന് ഭാഗമായുള്ള വിവിധ പദ്ധതികൾക്ക് 18...

ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ളിനിക് പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍ഗോഡ്: ഗുരുതരമായി കോവിഡ് ബാധിച്ചു ഭേദമായവരുടെ തുടര്‍ ചികില്‍സക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ് കോവിഡ് ക്ളിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെകെ രാജാറാം ഉല്‍ഘാടനം ചെയ്‌തു. തിങ്കള്‍, ബുധന്‍,...

ജില്ലയിലെ മലയോര ഹൈവേക്ക് മരങ്ങള്‍ തണലൊരുക്കും

മലപ്പുറം: മലയോര ഹൈവേയുടെ (എന്‍എച്ച് 59) ഓരത്ത് തണലൊരുക്കാനുള്ള പദ്ധതിയുമായി വനംവകുപ്പ്. 'തണല്‍വീഥി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ജില്ലയില്‍ പാത കടന്നുപോവുന്ന 101 കിലോമീറ്ററോളം ദൂരത്ത് മരങ്ങള്‍ നടാനാണ് വനം വകുപ്പിന്റെ തീരുമാനം. പൂമരങ്ങളും...

ഉപരിപഠനത്തിന് സീറ്റില്ല; വയനാട്ടില്‍ എസ്ടി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

കല്‍പ്പറ്റ: ഹയര്‍സെക്കണ്ടറി പഠനത്തിന് സീറ്റില്ലാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പത്താം ക്ളാസ് ജയിച്ചിട്ടും പഠനം തുടരാന്‍ കഴിയാത്ത സ്‌ഥിതിയാണ് പലര്‍ക്കും. ഇരുന്നൂറില്‍ അധികം വിദ്യാര്‍ഥികളുടെ പഠനമാണ് ഇത്തരത്തില്‍  മുടങ്ങി കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗം...

യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് (35) മരിച്ചത്. പ്രദേശത്ത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുമായി...

കരിപ്പൂര്‍ വിമാനാപകടം; ഇന്‍ഷുറന്‍സ് തുക 660 കോടി

ഡെല്‍ഹി: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ളെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ളെയിം തുകയാണിത്. ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ്...
- Advertisement -