കോഴിക്കോട് വന്‍ തീപിടിത്തം; ഡിസ്‌കോ ഏജന്‍സീസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു, കോടികളുടെ നഷ്ടം
കോഴിക്കോട്: പുഷ്പ ജംക്ഷന് സമീപം ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിന് അരികിലുള്ള മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. രാത്രി 9 മണിക്ക് ശേഷമായിരുന്നു തീപിടിത്തം. ഒളവണ്ണ സ്വദേശി ജയ്സല്‍ നേതൃത്വം കൊടുക്കുന്ന 'ഡിസ്‌കോ ഏജന്‍സീസ്'...
നിയമനം കുടുംബശ്രീക്ക്; യുവനേതാക്കള്‍ പോരിലേക്ക്
മലപ്പുറം: വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളും കുടുംബശ്രീക്ക് വിടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തുള്ള യുവ നേതാക്കള്‍ കാഹളം മുഴക്കിത്തുടങ്ങി. വൈദ്യുതി ബോര്‍ഡില്‍ ഒഴിവുള്ള താഴേത്തട്ടിലെ തസ്തികകളിലേക്ക് കുടുംബ ശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ്...
പ്രതിഷേധം ഫലം കണ്ടു ; മധുകുന്ന് മലയിൽ ഖനനം നിർത്തിവക്കാൻ ഉത്തരവ്
കക്കട്ടിൽ: പ്രതിഷേധം ശക്തമായതൊടെ മധുകുന്ന് മലയിൽ അനധികൃതമായി നടത്തിയിരുന്ന ഖനനത്തിനെതിരെ നടപടികൾ ആരംഭിച്ചു. താത്കാലികമായി ഖനനം നിർത്തിവക്കാൻ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട് . സ്ഥലമുടമകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം...
കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ സെക്ടറുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഹൈദരാബാദ് സെക്ടറില്‍ സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ...
സ്വര്‍ണ്ണ കടത്ത്; നഗര മധ്യത്തില്‍ ഗുണ്ടാ വിളയാട്ടം
കൂത്തുപറമ്പ്: നഗരമധ്യത്തില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലില്‍ ബസ് സ്റ്റാന്‍ഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ മലപ്പുറത്തു നിന്നുള്ള ക്വട്ടേഷന്‍...
കാലിക്കറ്റ് സര്‍വകലാശാല ബിരുദപ്രവേശനം; അവസാന തീയതി ഓഗസ്റ്റ് 24
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 24 വരേക്ക് നീട്ടി. ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഫീസടയ്ക്കുന്നതിനും അഞ്ചുമണിവരെ സൗകര്യമുണ്ടായിരിക്കും. വെബ്‌സൈറ്റ്: www.cuonline.ac.in/ug
ശനിയാഴ്ച വൈകുന്നേരം വരെ 1,25,783 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി....
കോവിഡ് ഖബറടക്കം; പ്രചോദനമായി യുവ ഇസ്ലാമിക പണ്ഡിതന്‍
മലപ്പുറം: കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇസ്ലാമിക വിശ്വാസികളെ സംസ്‌കരിക്കുന്നതിന് പരിഹാരവുമായി ഓടി നടക്കുകയാണ് യുവ പണ്ഡിതന്‍ സ്വഫ്-വാന്‍ അസ്ഹരി. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍, ഖബറടക്കത്തില്‍ നിന്ന് ഭയന്ന് മാറി നിന്നിരുന്നു വിശ്വാസി സമൂഹം....
കോഴിക്കോട് ആരോഗ്യപ്രവർത്തക എലിപ്പനി ബാധിച്ചു മരിച്ചു
കോഴിക്കോട്: ജില്ലയിൽ എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ശുചീകരണ ജീവനക്കാരിയായിരുന്നു. കോവിഡ് വാർഡുകളിൽ ജോലി...







































