മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ചു; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
വളാഞ്ചേരി: മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കാടാമ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ്‌പി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. വാഹനാപകടത്തിൽ...
മലപ്പുറത്ത് വീട്ടമ്മയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് കുടുംബം; പരാതി നൽകി
മലപ്പുറം: ജില്ലയിലെ പാലേമാട്ടിലെ വീട്ടമ്മയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് കുടുംബം. പാലേമാട് മാമ്പറമ്പിൽ രത്‌നമയുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി....
കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു
വയനാട്: കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പാൽവെളിച്ചത്ത് വനപാലകർ സ്‌ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കടുവയിറങ്ങിയ കുറുക്കന്‍മൂലയില്‍ പോലീസ്...
70-കാരന്റെ മരണം; ദുർഗന്ധം വമിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ല- അന്വേഷണം തുടങ്ങി
കണ്ണൂർ: ജില്ലയിൽ എഴുപതുകാരൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച അബ്‌ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും കണ്ണൂർ ടൗൺ പോലീസ് ഇന്ന് മൊഴിയെടുക്കും. അബ്‌ദുൾ റസാഖ് മരിച്ച് രണ്ട്...
കോഴിക്കോട്ടെ ജ്വല്ലറിയിൽ മോഷണം; സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ
കോഴിക്കോട്: നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. പാളയം കമ്മത്ത് റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരമാണ് മോഷണം നടന്നത്. തിരൂർ പറവണ്ണ യാറുക്കാന്റെ പുരക്കൽ ആഷിക്കിനെയാണ് ടൗൺ പോലീസ്...
കടുവാ ശല്യം; കുറുക്കന്‍മൂലയില്‍ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്
വയനാട്: കടുവയിറങ്ങിയ വയനാട് കുറുക്കന്‍മൂലയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പോലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും.
രാത്രി സമയത്ത്...
എടിഎം കാർഡ് കൈക്കലാക്കി പണം തട്ടി; പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചു വിട്ടു
കണ്ണൂർ: മോഷ്‌ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ പോലീസ് ഉദ്യോഗസ്‌ഥനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തളിപ്പറമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ഇഎൻ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ച്...
ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട്; മുൻ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ
പാലക്കാട്: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ശാന്തിലിംഗ ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്. ക്ഷീരവികസന വകുപ്പ് നടത്തിയ അന്വേഷത്തിലാണ് സംഘത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. അറുപത് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്....









































