Fri, May 1, 2026
28 C
Dubai

പീഡന പരാതി; കാസര്‍ഗോഡ് സര്‍വ്വേ റെക്കോര്‍ഡ് ഉദ്യോഗസ്‌ഥനെതിരെ നടപടി

കാസര്‍ഗോഡ്: പീഡന പരാതിയെ തുടർന്ന് ജില്ലയിലെ സർവ്വേ & ലാൻഡ് റെക്കോർഡ് അസിസ്‌റ്റന്റ് ഡയറക്‌ടർ ഓഫിസിലെ ടെക്‌നിക്കൽ അസിസ്‌റ്റന്റ് കെവി തമ്പാന് സ്‌ഥലം മാറ്റം. ജൂനിയർ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ സെൻട്രൽ...

കരിപ്പൂരില്‍ മൂന്ന് യാത്രികരില്‍ നിന്നായി 1.90 കോടിയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ, തിരൂരങ്ങാടി സ്വദേശി രവീന്ദ്രന്‍, മലപ്പുറം സ്വദേശി അബ്‌ദുൾ ജലീല്‍ എന്നിവരിൽ നിന്നുമാണ്...

സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു

പാലക്കാട്: പ്രശസ്‌ത സാംസ്‌കാരിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്‌ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എഎ മലയാളിയുടെ മകനാണ് അഷ്‌റഫ്. സാംസ്‌കാരിക സാമൂഹിക രം​ഗത്തെ...

പാലക്കയം മരംമുറി; മൂസയ്‌ക്കായി തിരച്ചിൽ, വിവാദ ഭൂമിയിൽ വീണ്ടും സർവേ നടത്തും

പാലക്കാട്: പാലക്കയം മരംമുറിയിൽ വനം വകുപ്പ് വിശദമായ സർവേ നടത്തും. ഒന്നാം പ്രതിയായ മൂസയ്‌ക്കായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ തിരച്ചിൽ ആരംഭിച്ചു. അതിനിടെ മരം മുറിച്ച ഭൂമി വര്‍ഷങ്ങളായി മൂസയുടെ കൈവശമാണെന്നും, തോട്ടമായി...

പന്തീരാങ്കാവ് യുഎപിഎ കേസ്; സിപിഎം ഏരിയാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

കോഴിക്കോട്: യുഎപിഎ കേസുകളില്‍ സംസ്‌ഥാന സർക്കാരിന് എതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലായിരുന്നു വിമര്‍ശനം. പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസില്‍ യുഎപിഎ ചുമത്തിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സമ്മേളനത്തിന്റെ വിമര്‍ശനം. പന്തീരാങ്കാവ് യുഎപിഎ...

പൈതൃക ടൂറിസം; അണ്ടലൂരിൽ രണ്ടാംഘട്ട പ്രവൃത്തികൾക്ക് തുടക്കമായി

തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി അണ്ടലൂർ ക്ഷേത്രത്തിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉൽഘാടന കർമം നിർവഹിച്ചു. 1.58 കോടി രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ചിലവായി കണക്കാക്കുന്നത്....

സിഗ്‌നൽ വയറുകൾ മുറിച്ചു മാറ്റിയ ജീവനക്കരെ റെയിൽവേ പിരിച്ചുവിട്ടു

കണ്ണൂർ: റെയിൽവേ സിഗ്‌നൽ വയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സിഗ്‌നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ പിരിച്ചുവിട്ടു. ഫറോക്ക് സ്‌റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ്...

ജില്ലയിൽ പുതിയ 395 കെട്ടിടങ്ങളിൽക്കൂടി സോളാർപദ്ധതി വരുന്നു

പാലക്കാട്: ജില്ലയിലെ കെട്ടിടങ്ങൾക്കു മുകളിൽ മാസം 2.80 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാവുന്ന സോളാർപാനലുകൾ സ്‌ഥാപിക്കുന്നു. നിലവിൽ മാസം ഉൽപാദിപ്പിക്കുന്ന 77,040 യൂണിറ്റ് സൗരോർജ വൈദ്യുതിക്ക് പുറമെയാണിത്. രണ്ട് വിഭാഗങ്ങളിലെ പദ്ധതികളിലായി...
- Advertisement -