Fri, May 1, 2026
35 C
Dubai

മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ നിബന്ധനകളോടെ അനുമതി

മലപ്പുറം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കളക്‌ടർ അനുമതി നൽകി. നിബന്ധനകളോടെയാണ് കളക്‌ടർ പ്രവേശനാനുമതി പ്രഖ്യാപിച്ചത്. ഓറഞ്ച്, റെഡ് അലർട്ടുകൾ ജില്ലയിൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഇളവുകൾ ഉണ്ടാകില്ലെന്നാണ് നിബന്ധനകളിൽ ഒന്ന്. നിലവിൽ മലപ്പുറത്ത്...

ആരിക്കാടി പുഴയിൽ അനധികൃത മണൽക്കടത്ത്; തോണി പിടിച്ചെടുത്ത് നശിപ്പിച്ചു

കാസർഗോഡ്: അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽക്കടത്തിന് ഉപയോഗിക്കുന്ന തോണിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന്...

കൽപ്പാത്തി രഥോൽസവം; മന്ത്രിസഭാ യോഗം സ്‌പെഷ്യൽ ഉത്തരവ് ഇറക്കിയേക്കും

പാലക്കാട്: കൽപ്പാത്തി രഥോൽസവം നടത്താൻ സ്‌പെഷ്യൽ ഉത്തരവ് ഇറക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. രഥോൽസവം തൃശൂർ പൂരം മാതൃകയിൽ നടത്താനാകും സാധ്യത. കൂടുതൽ ഇളവ് വേണമെന്ന...

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്‌ടർ പിടിയിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്‌ടർ വിജിലൻസിന്റ പിടിയിലായി. കണ്ണൂർ മുനിസിപ്പൽ കോർപറേഷന്റെ കീഴിലെ പുഴാതി സോണൽ ഓഫിസിലെ റവന്യൂ ഇൻസ്‌പെക്‌ടർ എം സതീഷാണ് (47) പിടിയിലായത്. ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റിനായി കേളകം സ്വദേശിയിൽ...

പിടിയിലായ മാവോയിസ്‌റ്റ് നേതാക്കൾ റിമാൻഡിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളെ കോടതി റിമാൻഡ് ചെയ്‌തു. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്‌റ്റിലായ മാവോയിസ്‌റ്റ് നേതാവ് ബിജി കൃഷ്‌ണമൂർത്തിയെയും സാവിത്രിയേയും റിമാൻഡ് ചെയ്‌തത്‌. അടുത്ത മാസം ഒമ്പത് വരെയാണ്...

വയനാട്ടിൽ പിടിയിലായത് നാല് സംസ്‌ഥാനങ്ങൾ അന്വേഷിച്ചിരുന്ന മാവോയിസ്‌റ്റ് നേതാവ്

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളുടെ അറസ്‌റ്റ് സ്‌ഥിരീകരിച്ചു. മാവോയിസ്‌റ്റ് നേതാവ് ബിജെ കൃഷ്‌ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയുമാണ് പിടിയിലായത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്‌ണമൂർത്തി....

വിവാഹ തലേന്ന് യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. അടുത്ത ദിവസം സ്വർഗയുടെ വിവാഹം...

വയനാട്ടിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ

വയനാട്: ജില്ലയിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രളയഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. സേവ്‌ മുസ്‌ലിം ലീഗ്‌ എന്ന പേരിലാണ്‌ പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്. കൽപ്പറ്റ പ്രസ് ക്ളബിന് സമീപത്തുള്ള മതിലിലും...
- Advertisement -