പാലക്കയം മരംകൊള്ള; കൂടുതൽ നടപടിയുമായി വനം വകുപ്പ്
പാലക്കാട്: പാലക്കയം മരംകൊള്ളയിൽ കൂടുതൽ നടപടിയുമായി വനം വകുപ്പ്. വനഭൂമി കൈവശപ്പെടുത്തിയ കോട്ടോപാടം സ്വദേശി തൈക്കാട്ടിൽ മൂസക്ക് നോട്ടീസ് നൽകും. മൂസയുടെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ രണ്ടാഴ്‌ച സമയം അനുവദിക്കും. രേഖകൾ വ്യാജമാണോ...
കരിപ്പൂരിൽ വൻ സ്വർണവേട്ട; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരി അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരി അറസ്‌റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് പിടിയിലായത്.
ഇവരിൽ നിന്നും 2.4 കിലോ ഗ്രാം സ്വർണ...
തിരൂരിൽ ഒരു കോടി വിലവരുന്ന വിദേശ സിഗരറ്റ് പിടികൂടി
മലപ്പുറം: തിരൂരിൽ വൻ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊറിയൻ നിർമിത സിഗരറ്റ് ശേഖരം റെയിൽവേ സുരക്ഷാസേന പിടികൂടിയത്.
35,000...
ഇനി ഗവിയിലെ മൂടൽമഞ്ഞിലേക്ക്; കോഴിക്കോട് നിന്ന് സർവീസുമായി കെഎസ്ആർടിസി
കോഴിക്കോട്: വിനോദസഞ്ചാരികൾക്ക് പ്രതീക്ഷയേകി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഗവിയിലേക്ക് സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായി. ഡിസംബർ ആദ്യവാരം സർവീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്....
വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ
വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...
പാലക്കയത്ത് വൻ മരംകൊള്ള; 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തു
പാലക്കാട്: പാലക്കയത്ത് വനഭൂമിയിൽ വൻ മരംകൊള്ള. വനഭൂമിയിൽ നിന്ന് മുറിച്ചിട്ട 53 മരങ്ങൾ വനംവകുപ്പ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കയം വില്ലേജിലെ സർവേ നമ്പർ 2018/4 വനഭൂമിയിലെ മരങ്ങളാണ് മുറിച്ചെടുത്തതെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ...
മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ; വാക്കുതർക്കം
കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ. കടകളുടെ മുൻവശം നടത്തുന്ന കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. കോർപറേഷൻ നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. കോർപറേഷൻ ഉദ്യോഗസ്‌ഥരും വ്യാപാരികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
സെപ്റ്റംബറിൽ മിഠായി...
കണ്ണൂരിൽ വൻ ചന്ദനവേട്ട; മൂന്ന് പേർ അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിൽ വൻ ചന്ദന വേട്ട. 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണൻ (48), പ്രദീപ് (48), ബിനീഷ്...









































