Fri, Jun 19, 2026
36.2 C
Dubai

കരിപ്പൂർ സ്വർണക്കടത്ത് കേസ്; 5 പേർ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ആസൂത്രണ കേസില്‍ അഞ്ച് പേർ കൂടി അറസ്‌റ്റിൽ. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ...

മൊബൈൽ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു

കോഴിക്കോട്: ജില്ലയിലെ എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബിഹാർ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍...

പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ

കണ്ണൂര്‍: പയ്യന്നൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. രാമന്തളി സ്വദേശിനി ഷമീലയുടെ ആത്‍മഹത്യയിൽ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവായ റഷീദിന്റെ അറസ്‌റ്റ് ഉണ്ടായിരിക്കുന്നത്. ഭർത്താവിനെതിരെ ആത്‍മഹത്യാ...

പാലക്കാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 9,16,919 പേർ

പാലക്കാട്: ജില്ലയിൽ ഇതുവരെ 9,16,919 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 6,85,800 പേർ ഒന്നാം ഡോസ് വാക്‌സിനും 2,31,119 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന ഒരു സ്വകാര്യ ആശുപത്രിയിലും...

കാഞ്ഞങ്ങാട് ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ

ന്യൂഡെൽഹി: കാഞ്ഞങ്ങാട് പിഎൻ പണിക്കർ സൗഹൃദ ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചു. പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിച്ചതിനാണ് പിഴ....

ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ...

ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകമാകുന്നു

കാസർഗോഡ് : ജില്ലയിലെ പാണത്തൂർ വട്ടക്കയത്തും, പാറക്കടവിലും വീണ്ടും കാട്ടാന ഇറങ്ങി. നിരവധി കർഷകരുടെ കൃഷിയാണ് ഇവിടെയിറങ്ങിയ കാട്ടാന നശിപ്പിച്ചത്. കവുങ്ങ്, തെങ്ങ്, വാഴ എന്നിവയടക്കമുള്ള നിരവധി വിളകൾ ആനകൾ നശിപ്പിച്ചു. വട്ടക്കയത്തെ മൂലപ്ളാക്കൽ...

ആദിവാസി കുട്ടികളുടെ പഠനം; ട്രൈബൽ ഹോസ്‌റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവമ്പാടി: ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ പ​ട്ടി​ക ജാ​തി, പട്ടികവ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ട്രൈബൽ ഹോസ്‌റ്റലുകൾ ഉടൻ തുറക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കോ​വി​ഡ് മൂ​ലം അ​ട​ച്ച ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ ​മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണമെന്നാണ്...
- Advertisement -