വയനാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 4,65,777 പേർ
വയനാട്: ജില്ലയിൽ ഇതുവരെ 4,65,777 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 3,55,680 പേർ ഒന്നാം ഡോസ് വാക്‌സിനും 1,10,097 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന 44 കേന്ദ്രങ്ങളിലായി 7,691...
അട്ടപ്പാടിയിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു
അട്ടപ്പാടി: ഷോളയൂരിൽ മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ...
ടിപിആര്‍ കുറയുന്നില്ല; കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കാസർഗോഡ്: ടിപിആര്‍ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) 14ന് മുകളില്‍ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലും...
ഐഎന്‍എല്ലിന്റെ സംസ്‌ഥാന തല യോഗത്തിന് കോഴിക്കോട് കോര്‍പറേഷന്റെ വിലക്ക്
കോഴിക്കോട്: ഐഎന്‍എല്‍ സംസ്‌ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്‍പറേഷന്‍. 60 പേര്‍ പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോര്‍പറേഷന്‍ അറിയിച്ചു.
യോഗം നാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ...
മന്ത്രിയോട് പരാതി പറഞ്ഞു; പുത്തിഗെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ
കാസർഗോഡ്: സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ പുത്തിഗെയിലെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. പുത്തിഗെയിലെ പാലം ഉയർത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. പുത്തിഗെ ക്ഷേത്ര...
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ശനിയാഴ്‌ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ലോക്ക്ഡൗൺ സാഹചര്യത്തിൽ പരീക്ഷകൾ പാടില്ലെന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് നടപടി.
കോവിഡിന്റെ പശ്‌ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം ഈ മാസം മൂന്നാം തീയതി നടത്താനിരുന്ന എല്ലാ...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍
കണ്ണൂര്‍: ജില്ലയിലെ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി ജസ്‌റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...
മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം
മലപ്പുറം: ജില്ലയിലെ പെട്രോൾ പമ്പിൽ വൻ മോഷണം. അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിൽ നിന്നാണ് പണം മോഷണം പോയത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം...








































