കഞ്ചാവ് വിൽപന സംഘം പിടിയിൽ
മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ വണ്ടൂർ പോലീസ് പിടികൂടിയത്.
പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ...
ജില്ലയില്‍ 1045 പേർക്ക് രോഗമുക്‌തി, 1610 പുതിയ കോവിഡ് കേസുകൾ
മലപ്പുറം: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,610 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോര്‍ട് ചെയ്‌തതും മലപ്പുറത്താണ്. 1,570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ...
ചാലിയാറില്‍ അനധികൃത മണല്‍ക്കടത്ത്; 18 തോണികൾ പിടികൂടി
കോഴിക്കോട്: അനധികൃത മണല്‍ക്കടത്ത് നടത്തിയ ചാലിയാറിലെ 18 തോണികൾ വാഴക്കാട് പോലീസ് കസ്‌റ്റഡിയിലെടുത്തു. മണൽക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം കരയ്‌ക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്‌ട്രീയ പാർട്ടി...
കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി മരിച്ച നിലയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥി ശരതി(22)നെയാണ് ഹോസ്‌റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം...
കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു; ഒരാൾ മരിച്ചു
കോഴിക്കോട്: കക്കട്ടിൽ, കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. പഞ്ചായത്തിലെ 10ആം വാർഡിൽ പാറച്ചാലിൽ മുനീർ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. ഒൻപത് വയസുള്ള ഒരു ആൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ...
റേഷൻ കാർഡ് തരം മാറ്റൽ; ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയത് 5,570 പേർ
പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ച ആളുകൾക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും. റേഷൻ കാർഡ് തരം മാറ്റുന്നതിനായി ജില്ലയിൽ ഇതുവരെ അപേക്ഷ...
സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി
ഇരിട്ടി: കണ്ണൂർ തിലങ്കേരി ഗവ. യുപി സ്‌കൂളിലെ ചുറ്റുമതിലിനുള്ളിൽ നിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സക്വാഡും ഡോഗ് സക്വാഡും സ്‌കൂളിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി.
പോലീസ്...
സമ്പർക്കവ്യാപനം ഉയരുന്നു; പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം
പാലക്കാട് : സമ്പർക്കം വഴിയുള്ളതും, ഉറവിടം അറിയാത്തതുമായ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് പാലക്കാട്. കൂടാതെ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറയാത്ത സ്‌ഥിതിയാണ്. കഴിഞ്ഞ ദിവസം 13.76 ശതമാനമാണ്...








































