ഗൂഡല്ലൂരിന് സമീപം മുറിവുമായി കാട്ടാന; ചികിൽസ നൽകാൻ തീരുമാനിച്ച് വനംവകുപ്പ്
വയനാട് : ശരീരത്തിൽ മുറിവുമായി ജനവാസ കേന്ദ്രങ്ങളിൽ അലയുന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുതുമലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ ആന കൊട്ടിൽ നിർമാണം ആരംഭിച്ചു. കഴിഞ്ഞ 8 മാസമായി ശരീരത്തിൽ...
അതിശക്‌തമായ മഴക്ക് സാധ്യത; കാസർഗോഡ് ഓറഞ്ച് അലർട്; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
കാസർഗോഡ്: അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച മുതൽ ജില്ലയിൽ കനത്ത മഴയാണ്...
മഴക്കാല മുന്നൊരുക്കങ്ങൾ; ബത്തേരി നഗരസഭയിൽ ക്യാംപുകളും റെസ്‌ക്യൂ ടീമും രൂപീകരിച്ചു
ബത്തേരി: കാലവർഷം ശക്‌തി പ്രാപിക്കുന്നതിന് മുൻപേ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ച് ബത്തേരി നഗരസഭ. ക്യാംപുകളും ഡിവിഷനുകൾ കേന്ദ്രീകരിച്ച് റെസ്‌ക്യൂ ടീമും രൂപീകരിച്ചാണ് നഗരസഭയിൽ പ്രതിരോധം ഒരുക്കുന്നത്. മഴക്കാല കെടുതികളെ നേരിടാൻ ഡിവിഷനുകളിൽ കൗൺസിലർമാരുടെ...
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ജില്ലയിൽ 287 കേസുകൾ
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 24 മണിക്കൂറിനിടെ ജില്ലയിൽ 287 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്‌ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും...
ജില്ലയിലെ മരുതിലാവിൽ കാട്ടാനയിറങ്ങി; കൃഷിനാശം വ്യാപകം
കോഴിക്കോട് : ജില്ലയിൽ താമരശ്ശേരി ചുരത്തിനോട് ചേർന്ന മരുതിലാവ് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും രാത്രി കൂട്ടത്തോടെ പ്രദേശത്തിറങ്ങിയ കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയ ശേഷമാണ് തിരികെ മടങ്ങിയത്. 20ഓളം കർഷകരുടെ...
ചാരായ വാറ്റ് വ്യാപകം; മലപ്പുറത്ത് 3 പേർ പിടിയിൽ
കരുളായി: അൾത്താമസമില്ലാത്ത കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ 3 പേർ പിടിയിൽ. കരുളായി കിണറ്റിങ്ങൽ സ്വദേശികളായ വടക്കേ പുറത്ത് മാത്യു (42), കോലോന്തൊടിക ഉസ്‌മാൻ (56), മുണ്ടക്കടവ് കോളനിയിലെ സുനിൽ ബാബു (32) എന്നിവരെയാണ്...
ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള കൃഷി കുറയുന്നു
പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ ഒന്നാംവിള നെൽകൃഷി കുറയുന്നതായി കൃഷിവകുപ്പിന്റെ കണ്ടെത്തൽ. ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും മേഖലയിലെ 8 പഞ്ചായത്തുകളും ഉൾപ്പെട്ട ഒറ്റപ്പാലം ബ്ളോക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ഹെക്‌ടറിലേറെ...
ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ തടഞ്ഞുവെച്ചു; ഗർഭിണിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
വെള്ളമുണ്ട: ലോക്ക്ഡൗൺ പരിശോധനയുടെ പേരിൽ ഗർഭിണിയായ കാർ യാത്രക്കാരിയെ തടഞ്ഞുവെച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പടിഞ്ഞാറത്തറ പേരാൽ സ്വദേശിനിയായ സികെ നാജിയ നസ്റിൻ നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ 8നാണ് പരാതിക്ക്...







































