സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.04

By News Desk, Malabar News
CBSE board exam
Ajwa Travels

ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 20,97128 പേർ പരീക്ഷ എഴുതിയതിൽ 2076997 പേരാണ് പത്താം ക്ളാസ് പാസായത്. പരീക്ഷാ ഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാനാകും. ഡിജിറ്റല്‍ പ്ളാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റിലും ഫലം ലഭ്യമാണ്.

കേരളം വിജയ ശതമാനത്തിൽ മുന്നിലാണ്. വിജയശതമാനത്തിൽ ആൺകുട്ടികളെ പിന്തള്ളി പെൺകുട്ടികൾ മികവ് പുലര്‍ത്തി. പെൺകുട്ടികളുടേത് 99.89 ശതമാനവും ആൺകുട്ടികളുടേത് 98.89 ശതമാനവുമാണ്. 57000 പേ൪ 95 ശതമാനത്തിന് മുകളിൽ മാ൪ക്ക് നേടി. 90 ശതമാനത്തിനും 95 ശതമാനത്തിനുമിടയിൽ മാ൪ക്ക് നേടിയത് രണ്ട് ലക്ഷത്തിന് മുകളിൽ വിദ്യാര്‍ഥികളാണ്. ഇത്തവണ റാങ്ക് പട്ടികയുണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.

National News: പെഗാസസ്‌; കേന്ദ്രത്തിന് എതിരെ സംയുക്‌ത പ്രക്ഷോഭവുമായി പ്രതിപക്ഷ പാർട്ടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE