മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ്

By News Desk, Malabar News
MalabarNews_cm raveendran
C.M Raveendran
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് പോസിറ്റീവ്. ഇന്നു വന്ന പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവ് ആയത്. ഇദ്ദേഹത്തിന് നാളെ ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു.

Related News: ‘അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിളിക്കുമ്പോഴേക്ക് കുറ്റം ചാര്‍ത്തേണ്ടതില്ല’; രവീന്ദ്രന്‍ വിഷയത്തില്‍ മുഖ്യമന്ത്രി

അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു ആശങ്കയില്ലെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിഎം രവീന്ദ്രന്‍ വളരെ കാലമായി അടുപ്പമുള്ളയാളാണ്. അദ്ദേഹത്തില്‍ വിശ്വാസമുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിളിക്കുമ്പോഴേക്ക് കുറ്റം ചാര്‍ത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നലെയാണ് ഇഡിയുടെ ഓഫീസില്‍ ഹാജരാകാന്‍ സിഎം രവീന്ദ്രന്‍ നോട്ടീസ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE