കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 4261 പേര്‍ക്കെതിരെ

By News Desk, Malabar News
Violation of covid protocol
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌. ക്വാറന്റെയ്ൻ ലംഘിച്ചതിന് 41 കേസുകളും റിപ്പോര്‍ട് ചെയ്‌തു.

അതേസമയം സംസ്‌ഥാനത്ത്‌ ഇന്ന് 12,469 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,614 പേരാണ്. 24 മണിക്കൂറിനിടെ കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 88 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.85 ശതമാനമാണ്. സംസ്‌ഥാനത്ത്‌ ആകെ ചികിൽസയിൽ ഉള്ളത് 1,08,560 പേരാണ്.

Must Read: സ്‌റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം; മഹാരാഷ്‌ട്ര ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE