മലപ്പുറം ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീരുമാനം

By News Desk, Malabar News
Ajwa Travels

മലപ്പുറം: ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ ധാരണയായി. മന്ത്രി വി അബ്‌ദുറഹ്‌മാനും ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ജില്ലയിൽ 1,19,000 വാക്‌സിനാണ് സ്‌റ്റോക്കുള്ളത്.

ഇത് രണ്ടു ദിവസത്തിനകം വിതരണം ചെയ്യാൻ ജില്ലാ കളക്‌ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തീരുന്ന മുറയ്‌ക്ക്‌ ആവശ്യമായ വാക്‌സിൻ ലഭ്യമാക്കുമെന്ന്‌ മന്ത്രി ഉറപ്പ് നൽകി. ജൂൺ 30നകം 10 ലക്ഷം പേർക്ക്‌ വാക്‌സിൻ നൽകാനും അതിനായി ആക്‌ഷൻ പ്ളാൻ തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.

Also Read: ‘കെഎസ്ആർടിസി’; നിയമപരമായി നീങ്ങുമെന്ന് കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE