ലോക്ക്‌ഡൗൺ; നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപി

By Syndicated , Malabar News
migrant-labours
Ajwa Travels

തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് പോലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്. നിര്‍മാണ തൊഴിലാളികളെ തടഞ്ഞാല്‍ ജോലികള്‍ തടസപ്പെടുമെന്നും ഇത് അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തിന് ഇടയാക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. എന്നാൽ നിര്‍മാണ മേഖലയ്‌ക്കുള്ള ഇളവ് സുഗമമായ പരിശോധനയ്‌ക്ക് തടസമാകുമെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read also: ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE