മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്; രാകേഷ് ടിക്കായത്ത്

By Syndicated , Malabar News
rakesh-tikait
Ajwa Travels

ന്യൂഡെല്‍ഹി: മഥുരയെ മറ്റൊരു മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുതെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. തീർഥാടന നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്‌തികളെ തിരിച്ചറിയണമെന്നും അവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും ടിക്കായത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.

“മുസാഫര്‍നഗര്‍ പോലെ മഥുരയുടെ അന്തരീക്ഷം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം പരാജയപ്പെടുത്തണം. അവരുടെ കെണിയില്‍ വീഴരുത്”- ടിക്കായത്ത് പറഞ്ഞു. അങ്ങനെ വീണാല്‍ കൂടുതല്‍ ആളുകള്‍ തൊഴിലില്ലാത്തവരായി മാറുമെന്നും മഥുര കലാപത്തിലാകുമെന്നും ടിക്കായത്ത് പറഞ്ഞു.

പ്രത്യേകിച്ച് ഒരു പാര്‍ട്ടിയേയും പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

Read also: വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE