പഞ്ചാബിൽ കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി

By News Desk, Malabar News
Malabarnews_farmers protest in delhi
Representational image
Ajwa Travels

ഡെൽഹി: പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം. കരിമ്പ് കർഷകരാണ് പ്രതിഷേധിക്കുന്നത്. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്‌ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധം.

കർഷകർ സംസ്‌ഥാനത്തിന്റെ വിവധയിടങ്ങളിൽ റെയിൽപാത ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കി. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കർഷകർ അറിയിച്ചു. നേരത്തെയും സംസ്‌ഥാനത്തെ കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽ പാതയും റോഡും ഉപരോധിച്ചിട്ടുണ്ട്.

Read Also: അഫ്‍ഗാനില്‍ നിന്ന് 300 വിദ്യാര്‍ഥിനികളെയും 200 മാദ്ധ്യമ പ്രവര്‍ത്തകരെയും ഖത്തറിലെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE