Tue, May 7, 2024
29.9 C
Dubai
Home Tags Punjab farmer’s protests

Tag: Punjab farmer’s protests

പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ

ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തും. പ‍ഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉൽഘാടനം ചെയ്യും. ഫിറോസ്‌പൂരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും....

പഞ്ചാബിൽ കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി

ഡെൽഹി: പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം. കരിമ്പ് കർഷകരാണ് പ്രതിഷേധിക്കുന്നത്. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്‌ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധം. കർഷകർ സംസ്‌ഥാനത്തിന്റെ...

ട്രെയിന്‍ സർവീസ് പുനസ്‌ഥാപിക്കണം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രവുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ സമരത്തെ തുടര്‍ന്ന് പഞ്ചാബില്‍  നിര്‍ത്തിവെച്ച ട്രെയിന്‍ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തും. കര്‍ഷക...

പഞ്ചാബിലെ കര്‍ഷക പ്രക്ഷോഭം; 41 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ

ന്യൂഡെല്‍ഹി: പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം മൂലം 41 ട്രെയിനുകള്‍ പൂര്‍ണമായും പതിനൊന്ന് ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് അവസാനിപ്പിച്ചതായി നോര്‍ത്തേണ്‍ റെയില്‍വേ. ന്യൂഡെല്‍ഹി-കത്ര റൂട്ടിലെ ട്രെയിനുകളെയാണ് കര്‍ഷക പ്രക്ഷോഭം കൂടുതലും ബാധിച്ചത്. നോര്‍ത്തേണ്‍ റെയില്‍വേ...

കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍; കര്‍ഷകര്‍ ഇന്ന് യോഗം ചേരും

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ നാളെ വിളിക്കുന്ന യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കാര്‍ഷിക നിയമത്തിനെതിരെ റോഡ്-...

കര്‍ഷക പ്രതിഷേധം; പമ്പുകള്‍ ഉള്‍പ്പെടെ കോര്‍പറേറ്റ് സ്‌ഥാപനങ്ങള്‍ നിശ്‌ചലം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് പഞ്ചാബില്‍ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ നിശ്‌ചലമാകുന്നു. ജിയോ സിം കാര്‍ഡുകള്‍ വ്യാപകമായി ഒഴിവാക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂലമാണെന്ന്...
- Advertisement -