ഫസ്‌റ്റ് ബെൽ; ട്രയൽ വിജയകരം; റെഗുലർ ക്‌ളാസുകൾ ജൂൺ 21 മുതൽ ആരംഭിക്കും

By News Desk, Malabar News
first bell digital classes
Ajwa Travels

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനം ജൂൺ 21ന് ആരംഭിക്കും. ജൂൺ രണ്ട് മുതൽ ആരംഭിച്ച മൂന്നാഴ്‌ചത്തെ ട്രയൽ ക്‌ളാസുകൾ വിജയകരമായി പൂർത്തിയായതിന് ശേഷമാണു ഈ വർഷത്തെ ഡിജിറ്റൽ ക്‌ളാസുകളുടെ സംപ്രേഷണം ജൂൺ 21ന് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ വിക്‌ടേഴ്‌സ്‌ ചാനൽ വഴിയാണ് ക്‌ളാസുകൾ നടക്കുക.

ക്‌ളാസുകളെ കുറിച്ച് അറിയാനും വിശദമായ ടൈം ടേബിളിനും വേണ്ടി ഇവിടെ ക്‌ളിക്ക്‌ ചെയ്യുക. വിക്‌ടേഴ്‌സ്‌ ചാനലിലെ ക്‌ളാസുകൾക്ക് പുറമേ അതാത് സ്‌കൂളുകളിൽ അധ്യാപകരുടെ നേതൃത്വത്തിലും ക്‌ളാസുകൾ സംഘടിപ്പിക്കും. വിക്‌ടേഴ്‌സ്‌ ക്‌ളാസുകളുടെ തുടർച്ചയായാകും ഈ ക്‌ളാസുകൾ നടക്കുക.

Also Read: ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി പെരുമാറണം; മുഖ്യമന്ത്രിയെ വിമർശിച്ച് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE