Fri, Apr 19, 2024
26.8 C
Dubai
Home Tags Online class

Tag: online class

ഓൺലൈൻ ക്‌ളാസിനിടെ നഗ്‌നതാ പ്രദർശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിലെ ഹയർസെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ ക്‌ളാസിനിടെ അജ്‌ഞാതന്റെ നഗ്‌നതാ പ്രദർശനം. കണക്ക് അധ്യാപിക ക്‌ളാസ് എടുക്കുന്നതിനിടെയാണ് ഫായിസ് എന്ന ഐഡിയിൽ നിന്ന് അശ്‌ളീല പ്രദർശനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്താൻ...

ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്‌ളാസ്‌ നഷ്‌ടപ്പെടരുത്; സർക്കാരിന് നിർദ്ദേശം

കൊച്ചി: കോവിഡ് ഭീതിയിൽ സ്‌കൂളുകൾ അടച്ചിട്ടതോടെ പഠനം പാതിവഴിയിലായ വിദ്യാർഥികൾക്ക് വേണ്ടി ഹൈക്കോടതിയുടെ ഇടപെടൽ. സ്‌മാർട് ഫോണും കംപ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ നഷ്‌ടപ്പെടരുതെന്ന് കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സർക്കാർ...

ഓൺലൈൻ പഠനം; ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്‌തകം കയ്യിലുള്ളത് പോലെ ഡിജിറ്റൽ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഡിജിറ്റല്‍ പഠന...

ഫസ്‌റ്റ് ബെൽ; ട്രയൽ വിജയകരം; റെഗുലർ ക്‌ളാസുകൾ ജൂൺ 21 മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനം ജൂൺ 21ന് ആരംഭിക്കും. ജൂൺ രണ്ട് മുതൽ ആരംഭിച്ച മൂന്നാഴ്‌ചത്തെ ട്രയൽ ക്‌ളാസുകൾ വിജയകരമായി പൂർത്തിയായതിന് ശേഷമാണു ഈ വർഷത്തെ ഡിജിറ്റൽ ക്‌ളാസുകളുടെ സംപ്രേഷണം...

ഇന്റർനെറ്റില്ല; ഓൺലൈൻ പരീക്ഷയെഴുതാൻ മല കയറി വിദ്യാർഥികൾ

ഐസ്വാൾ: രാജ്യം 5ജിയിലേക്ക് ചുവടുവെക്കുമ്പോഴും ഓൺലൈൻ പരീക്ഷ എഴുതാനായി മല കയറിയിറങ്ങുകയാണ് മിസോറാമിലെ ഒരു കൂട്ടം വിദ്യാർഥികൾ. ഐസ്വാളിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള സൈഹ ജില്ലയിലെ മാഹ്‌റെയ് ഗ്രാമത്തിലെ വിദ്യാർഥികൾക്കാണ് ഈ...

പ്‌ളസ് ടു ക്‌ളാസുകള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്‌റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ പ്‌ളസ് ടു ക്‌ളാസുകളുടെ സംപ്രേഷണം തിങ്കളാഴ്‌ച മുതല്‍ സംപ്രേഷണം ചെയ്യും. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5...

വിദ്യാർഥികളുടെ ഇന്റർനെറ്റ് പ്രശ്‌നം; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം...

ഓൺലൈൻ ക്‌ളാസ്; വിദ്യാർഥികൾക്ക് ഡിജിറ്റൽ സൗകര്യം ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുവിഭ്യാസത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ക്ളാസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കാൻ നിർദേശം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സര്‍ക്കുലര്‍ പുറത്തിറക്കി. കുട്ടികള്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നീ...
- Advertisement -