Fri, May 3, 2024
26.8 C
Dubai
Home Tags Online class

Tag: online class

ഈ സ്‌കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും

ഇടുക്കി: കോവിഡ് പശ്‌ചാത്തലത്തിൽ മറ്റെല്ലാവരും വെർച്വൽ പഠനം തുടരുമ്പോൾ ഇടുക്കി ഇടമലക്കുടി ഗവ.ട്രൈബൽ സ്‌കൂളിൽ മാത്രം ഇന്നുമുതൽ വിദ്യാർഥികൾ നേരിട്ടെത്തും. ഊരുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാത്തതും അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺ‌ലൈൻ...

ഓൺലൈൻ അധ്യയന വർഷത്തിന് ഇന്ന് തുടക്കം; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും

തിരുവനന്തപുരം: കോവിഡ് കാലത്ത് ഓൺലൈൻ ക്‌ളാസുകളെ ആശ്രയിച്ച് മറ്റൊരു അധ്യയന വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. പുസ്‌തകങ്ങളടക്കം സജ്‌ജമാണെന്നത് വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഓൺലൈൻ ക്‌ളാസുകൾക്ക്‌ സൗകര്യമില്ലാത്ത കുട്ടികൾ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്....

പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍...

10, പ്ളസ് 2 ഓണ്‍ലൈന്‍ ക്‌ളാസ്; ഡിസംബർ മുതൽ സമയം കൂട്ടും

തിരുവനന്തപുരം : സംസ്‌ഥാനത്ത് പത്ത്, പ്ളസ് 2 ക്‌ളാസുകാരുടെ ഓണ്‍ലൈന്‍ ക്‌ളാസിന്റെ സമയക്രമം കൂട്ടാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി വിക്‌ടേഴ്‌സ്‌‌ ചാനലില്‍ ഡിസംബര്‍ മുതല്‍ പ്രസ്‌തുത ക്‌ളാസുകാര്‍ക്ക് കൂടുതല്‍ സമയം നീക്കി വെക്കും....

പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും

തിരുവനന്തപുരം: പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനായി ആരംഭിക്കാന്‍ തീരുമാനമായി. നവംബര്‍ 2 മുതല്‍ ഫസ്‌റ്റ് ബെല്ലില്‍ പ്‌ളസ് വണ്‍ ക്‌ളാസുകളും സംപ്രേഷണം ചെയ്‌ത് തുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ...

ഓൺലൈൻ പഠനം: കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ്-19 ന്റെ വരവോടെ വളരെ പ്രതിസന്ധിയിലായിരിക്കുകയാണ് നമ്മുടെ കുട്ടികളും. കൂട്ടുകൂടിയും രസിച്ചും അദ്ധ്യാപകരുടെ സാമിപ്യത്തിൽ പഠിച്ചുകൊണ്ടിരുന്നവർ ഒരു ചെറിയ സ്ക്രീനിന്റെ മുൻപിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണും ടാബും ലാപ്ടോപ്പും...
- Advertisement -