പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഏഴ് പ്രതികളുള്ള കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം കളക്‌റ്ററേറ്റ് ജീവനക്കാരനായിരുന്ന വിഷ്‌ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി.

സിപിഐഎം നേതാക്കളായ മഹേഷ്, അന്‍വര്‍, ദൗലത്ത് എന്നിവരും കേസിലെ പ്രതികളാണ്. പ്രതികള്‍ സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. വഞ്ചനാകുറ്റവും ചുമത്തിയിട്ടുണ്ട്.

Also Read: ആയിരത്തോളം സ്‌കൂളുകളിൽ പ്രധാന അധ്യാപകരില്ല; സ്‌ഥാനക്കയറ്റ നടപടികൾ വൈകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE