Thu, May 2, 2024
24.8 C
Dubai
Home Tags Flood Fund Scam Kerala

Tag: Flood Fund Scam Kerala

വയനാട്ടിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ

വയനാട്: ജില്ലയിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രളയഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. സേവ്‌ മുസ്‌ലിം ലീഗ്‌ എന്ന പേരിലാണ്‌ പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്. കൽപ്പറ്റ പ്രസ് ക്ളബിന് സമീപത്തുള്ള മതിലിലും...

തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: നഗരസഭയിലെ ഫണ്ട് തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കത്ത്. നേമം സോണൽ ഓഫിസിലെ തിരിമറി അന്വേഷിക്കണമെന്നാണ് ആവശ്യം. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആറ്റിപ്ര സോണൽ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. നഷ്‌ടമായ...

കുട്ടനാട് പ്രളയം; സഹായം നൽകണമെന്ന ആവശ്യത്തിൽ 2 മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തിനിരയായവർക്ക് സഹായം നൽകണമെന്ന ആവശ്യത്തിൽ 2 മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കുട്ടനാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ വീതം സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് എടത്വ സ്വദേശി ജെയ്‌സപ്പൻ...

പ്രളയ ഫണ്ട്‌ തട്ടിപ്പ്; സർക്കാരിന് 14.84 കോടിയുടെ നഷ്‌ടമെന്ന് റിപ്പോർട്

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിന് 14.84 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് ജോയിന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്‌ച...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഏഴ് പ്രതികളുള്ള കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം കളക്‌റ്ററേറ്റ് ജീവനക്കാരനായിരുന്ന വിഷ്‌ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം നേതാക്കളായ...

പ്രളയ ഫണ്ട്‌ തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചു ; പണം കണ്ടെത്താനായില്ല

കൊച്ചി: പ്രളയഫണ്ട്‌ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തട്ടിയെടുത്ത പണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന് വേണ്ടി ഇയാൾ വ്യാജ...

പ്രളയഫണ്ട് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചില്ല. മൂന്നു പേർക്ക് ജാമ്യം

കേരളം കണ്ട ഏറ്റവും മനുഷ്യത്വ വിരുദ്ധമായ തട്ടിപ്പുകളിൽ ഒന്നായിരുന്നു പ്രളയഫണ്ട് തട്ടിപ്പ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, അവരുടെ കൈകളിലെത്തിക്കാൻ ഏൽപ്പിക്കപ്പെടുന്ന സംഭാവനയിൽ തട്ടിപ്പ് നടത്തുക എന്ന ക്രൂരമായ തട്ടിപ്പായിരുന്നു...
- Advertisement -