ഇൻഷുറൻസ്, ഡ്രൈവിം​ഗ് ലൈസൻസ്, ഡെബിറ്റ് കാർഡ്; ഇന്ന് മുതൽ പുതിയ നിയമം

By Desk Reporter, Malabar News
News-Change-in-debit-card_2020-Oct-01
Representational Image
Ajwa Travels

ന്യൂ ഡെൽഹി: ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ആരോഗ്യ ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങൾ ഇന്ന് (ഒക്‌ടോബർ 1) മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ നടപ്പിലാകുന്ന വിവിധ മേഖലകളും മാറ്റങ്ങളും ചുവടെ നൽകുന്നു;

ഗതാ​ഗത, നാവി​ഗേഷൻ നിയമം

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം കൊണ്ടുവന്ന ഭേദഗതി പ്രകാരം ഇന്ന് മുതൽ ഡ്രൈവർമാർ അവരുടെ ആർ‌സിയുടെയും ഡ്രൈവിംഗ് ലൈസൻസിന്റെയും പകർപ്പ് കൈവശം വെക്കേണ്ടതില്ല. രാജ്യമെങ്ങും ഒരേ തരം വാഹന റജിസ്ട്രേഷൻ കാർഡുകളും (ആർസി) ഡ്രൈവിങ് ലൈസൻസും ആയിരിക്കും.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE